മാതമംഗലം: നടുവിൽ സാമന്തൻ തൈക്കണ്ടി ഇടത്തിൽ റിട്ട. പോസ്റ്റ്മാൻ മധുസൂദനൻ (75) നിര്യാതനായി. പരേതനായ കെ.പി. നാരായണൻ നായനാരുടെയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ: പരേതയായ കെ.എൻ. സരസ്വതി. മക്കൾ: ഗീത, രാധിക (എസ്.ബി.ഐ പിലാത്തറ). മരുമക്കൾ: ഗണേഷ് (റിട്ട. എയർഫോഴ്സ്), പ്രശാന്ത് (സർക്കുലേഷൻ മാനേജർ, കേരളകൗമുദി, കണ്ണൂർ). സഹോദരങ്ങൾ: ഭാർഗ്ഗവി, രാമകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, ടെക്നിക്കൽ സ്കൂൾ), ഗോവിന്ദൻ (നടുവിൽ പോസ്റ്റ് ഓഫീസ്). സഞ്ചയനം ബുധനാഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |