തിരുവനന്തപുരം: ഇടുക്കി ജില്ലാ തല പട്ടയമേളയിൽ വിതരണം ചെയ്യാനുള്ള 7,118 പട്ടയങ്ങൾ തയ്യാറാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ എട്ട് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ അനുമതി നൽകി ലാൻഡ് റവന്യു കമ്മിഷണറേറ്റ്. ഏഴു ഭൂമി പതിവ് ഓഫീസുകളിലേക്കും ജില്ലാ കളക്ടറേറ്റിലേക്കുമായി ഒരു മാസത്തേക്ക് ഒരു വാഹനത്തിന് 40,000 രൂപയിൽ അധീകരിക്കാത്ത ചെലവിൽ വാടകയ്ക്ക് എടുക്കാനാണ് അനുമതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |