തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കേന്ദ്ര വിദ്യാഭ്യാ സമന്ത്രാലയത്തിന്റെ അഭിനന്ദനം. ഭിന്നശേഷി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിയതിനാണ് അഭിനന്ദിച്ചത്. വിദ്യാഭ്യാസത്തിലും കായികരംഗത്തും ഭിന്നശേഷികുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |