അതിരപ്പിള്ളിയിൽ മയക്കുവെടിയേറ്റ കാട്ടുകൊമ്പനെ കോടനാട്ടേക്ക് കൊണ്ടുപോയി. മസ്തകത്തിലെ മുറിവ് ചികിത്സിക്കുന്നതിനാണ് ആനയെ മയക്കുവെടിവച്ച് പിടികൂടിയത്. ആന പാരിപാലന കേന്ദ്രത്തിൽ കാട്ടാനയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |