തിരുവനന്തപുരം:മണ്ണന്തല മരുതൂർ പനയക്കോണത്തുവീട്ടിൽ പി. എസ്. മധുകുമാർ (58, കേരളകൗമുദി, സരസ്വതി നിലയം ഏജന്റ് ) നിര്യാതനായി. ഭാര്യ : സിന്ധു എസ്. മക്കൾ: വിശാഖ്, വീണ. മരുമകൻ: പ്രവീൺ. സഞ്ചയനം: ഞായർ രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |