ധ്യാൻ ശ്രീനിവാസൻ, തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ, പുതുമുഖ നായിക
ദിൽന രാമകൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന
ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
സുധീർ പറവൂർ,ധർമജൻ ബോൾഗാട്ടി, വിജയകുമാർ,സലിം ഹസൻ,ദിലീപ് മേനോൻ,കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ,ദിനേശ് പണിക്കർ,സോഹൻ സീനുലാൽ,കിരൺ കുമാർ,ബോസ് സോപാനം,കലേഷ്, ജയ് വിഷ്ണു, ജെയിൻ,മൻസു മാധവ,അരുൺ പുനലൂർ ,
കല സുബ്രഹ്മണ്യം, അംബിക മോഹൻ , പ്രിയ ശ്രീജിത്ത്,ഗീതു നായർ,സബിത, കൃഷ്ണവേണി, അർച്ചന,വിദ്യ,അനില , തനു ദേവി എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. തിരക്കഥ സനു അശോക് , പവി കെ. പവൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകൻ ടാൻസനും തെന്നിന്ത്യയിലെ പിന്നണി ഗായകൻ പി. ഉണ്ണിക്കൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണയും ആദ്യമായി സംഗീത രംഗത്ത് അവരവരുടെ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ".ഗാന രചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ്, കാനം,
ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി. ആർ . ഒ എ. എസ് .ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |