ചിങ്ങവനം : കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളായ റാഫികുൽ ഇസ്ലാം, സുരേഷ് റൗത് എന്നിവർ പിടിയിൽ. രഹസ്യവിവരത്തിൽ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും മണിപ്പുഴ ഭാഗത്ത് നിന്ന് 10.73 ഗ്രാം, 50 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ചിങ്ങവനം എസ്.ഐ വി.വി വിഷ്ണു, സി.പി.ഒമാരായ മുകേഷ്, സി.ആർ റിങ്കു, സുമേഷ് സുധാകരൻ, അരുൺ കുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |