തിരുവനന്തപുരം: മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്- www.kittsedu.org. ഫോൺ: 9446529467.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |