തിരുവനന്തപുരം:മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ റെയിൽവേപ്പാതയിൽ പൈപ്പ് ലൈൻ ജോലിയുളളതിനാൽ മധുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 21ന് എത്തുന്ന അമൃത എക്സ്പ്രസ് എല്ലാ സ്റ്റേഷനുകളിലും അരമണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു.കൂടാതെ വേരാവലിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനും മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനും 21ന് ആലപ്പുഴ വഴി തിരിച്ചുവിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |