പത്തനംതിട്ട: അയൽവാസിയെ സ്റ്റീൽ കപ്പ് കൊണ്ട് തലയടിച്ചു പൊട്ടിച്ച കേസിൽ പ്രതിയെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. പന്തളം കഴുത്തുമൂട്ടിൽ പടി കഴുത്തുമൂട്ടിൽ വീട്ടിൽ ഷാജി (53) ആണ് പിടിയിലായത്. കഴുത്തുമൂട്ടിൽ പടി മോടിപ്പുറത്ത് വടക്കേതിൽ മഹേഷ് കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ 10ന് രാത്രി 9.30ന് പന്തളം മങ്ങാരം കഴുത്തുമൂട്ടിൽ പടിയിൽവച്ചാണ് കേസിനാസ്പദമായ സംഭവം പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |