SignIn
Kerala Kaumudi Online
Tuesday, 17 September 2019 10.30 PM IST

ഈ നാളുകാർക്ക് സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം,​ നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

astro

അ​ശ്വ​തി: സ​ന്താ​ന​ങ്ങ​ളാ​ലും​ ​മാ​താ​വി​നാ​ലും​ ​ഗു​ണാ​നു​ഭ​വം​ ​ഉ​ണ്ടാ​കും.​ ​സ​ത്യ​സ​ന്ധ​മാ​യ​ ഇടപെടലുകൾ ​ജ​ന​പ്രീ​തി​യും​ ​പ്ര​ശം​സ​യും​ ​ല​ഭ്യ​മാ​കും.​ ​

ഭ​ര​ണി : സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സി​നി​മാ​,​ ​നാ​ട​ക​കൃ​ത്തു​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.​ ​പ​ഠ​ന​ത്തി​ൽ​ ​താ​ത്പ​ര്യ​വും​ ​ശ്ര​ദ്ധ​യും​ ​ല​ഭി​ക്കും.​ ​

കാ​ർ​ത്തിക: ബാ​ങ്കി​ൽ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത.​ ​ക​ലാ​വാ​സ​ന​യു​ണ്ടാ​കും.​ ​ലു​ബ്‌​ദ്ധ​മാ​യി​ ​ചെ​ല​വ​ഴി​ക്കും.​ ​

രോ​ഹി​ണി : പ്ര​ശ​സ്തി​യും​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​ബ​ഹു​മ​തി​യും​ ​ല​ഭി​ക്കും.​ ​ മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​അ​നു​സ​രി​ക്കും.​ ​അ​ന്യ​ർ​ക്കു​വേ​ണ്ടി​ ​പ​രി​ശ്ര​മി​ക്കും.​ ​

മ​ക​യി​രം : തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ൽ​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​വും​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളും​ ​ല​ഭി​ക്കും.​ ​

തി​രു​വാ​തിര: രാ​ഷ്ട്രീ​യ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശം​സ​യും​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​

പു​ണ​ർ​തം: സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​അ​ന്യ​ർ​ക്കു​വേ​ണ്ടി​ ​അ​ടി​മ​യെ​പ്പോ​ലെ​ ​ജോ​ലി​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്ടം​ ​വ​രാ​നി​ട​യു​ണ്ട്.​ ​

പൂ​യം : മാ​താ​പി​താ​ക്ക​ളെ​ ​ അ​നു​സ​രി​ക്കും.​ ​ക​ലാ​വാ​സ​ന​യു​ണ്ടാ​കും.​ ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി​ ​വി​ദേ​ശ​ത്ത് ​പോ​കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ബി​സി​ന​സു​കാ​ർ​ക്ക് ​ വേ​ഗം​ ​ബി​സി​ന​സ് ​ന​ട​ക്കു​ം.

ആ​യി​ല്യം : ധ​നാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ ​താ​മ​സി​ക്കും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​അ​ധി​ക​ ​ചെ​ല​വു​ക​ൾ​ ​വ​രാ​നി​ട​യു​ണ്ട്.​‌​ ​

മ​കം: സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പ​ദ​വി​ ​ഉ​യ​ർ​ച്ച​യും​ ​സ്ഥ​ലം​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​തൊ​ഴി​ല​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​

പൂ​രം : സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​സ​മ​യം​ ​ന​ന്ന​ല്ല.​ ​വ്യാ​പാ​ര​ത്തി​ൽ​ ​ലാ​ഭ​വും​ ​അ​റി​വും​ ​വ​ർ​ദ്ധി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​

ഉ​ത്രം : പ​ഠ​ന​ത്തി​ൽ​ ​ താ​ത്‌​പ​ര്യം​ ​കു​റ​യും.​ ​അ​ടി​ക്ക​ടി​ ​അ​ല​സ​ത​ ​അ​നു​ഭ​വ​പ്പെ​ടും.​ ​പ​ല​മേ​ഖ​ല​ക​ളി​ൽ​ ​കൂ​ടി​യും​ ​ധ​നാ​ഗ​മ​ന​മു​ണ്ടാ​കും.​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​ന് ​സ​മ​യം​ ​ന​ന്ന​ല്ല.​ ​

അ​ത്തം : പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​സ​ർ​ക്കാ​രി​ൽ​ ​പെ​ൻ​ഷ​ൻ,​ ​ലോ​ൺ​ ​ മു​ത​ലാ​യ​വ​യ്ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​ല​ഭി​ക്കും.​ ​

ചി​ത്തിര : ​സന്താനങ്ങളാൽ മനസിന് സന്തോഷം.​ ​ആ​ത്മാ​ർ​ത്ഥ​ത​യോ​ടു​കൂ​ടി​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ചെ​യ്തു​ ​തീ​ർ​ക്കും.​ ​

ചോ​തി : രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ഉ​ന്ന​ത​സ്ഥാ​ന​ ​പ്രാ​പ്തി.​ ​സ​ഹോ​ദ​ര​ ​ ഐ​ക്യം​ ​കു​റ​യും.​ ​വാ​ഹ​നം,​ ​വ​സ്തു​ക്ക​ൾ​ ​വാ​ങ്ങും.​ ​

വി​ശാ​ഖം : സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​സ്ഥ​ല​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​

അ​നി​ഴം: സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്‌​ടം​ ​വ​രാം.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പോ​കാ​ൻ​ ​ശ്രമിക്കുന്നവർക്ക് ആ​ഗ്ര​ഹ​സാ​ഫ​ല്യം.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​മാ​യി​ ​വി​ഷ​മ​ത​ക​ളു​ണ്ടാ​കും.​ ​

തൃ​ക്കേ​ട്ട: ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​യും​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​സ​മ​യം.​ ​തൊ​ഴി​ൽ​ ​സം​ബ​ന്ധ​മാ​യി​ ​പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​സ​ഹോ​ദ​ര​ ​ഐ​ക്യം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​

മൂ​ലം : ദൈ​വ​ഭ​ക്തി​യു​ണ്ടാ​കും.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​പ​ര​സ്‌​പ​രം​ ​സ​ഹ​ക​രി​ക്കു​ക​യും​ ​സ​ൽ​പ്ര​വൃ​ത്തി​ക​ൾ​ ​ചെ​യ്യും.​ ​വ്യാ​പാ​രം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.​ ​

പൂ​രാ​ടം: കു​ടും​ബാ​ഭി​വൃ​ദ്ധി​യും​ ​കു​ടും​ബ​ത്തി​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളും​ ​ഉ​ണ്ടാ​കും.​ ​​ ​ലു​ബ്ധ​മാ​യി​ ​ചെ​ല​വ​ഴി​ക്കു​മെ​ങ്കി​ലും​ ​സ​ൽ​ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​പണം മാറ്റിവയ്ക്കും.

ഉ​ത്രാ​ടം : ബി​സി​ന​സ് ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​ആ​രോ​ഗ്യ​നി​ല​ ​മോ​ശ​മാ​കും.​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​

തി​രു​വോ​ണം: സ​ൽ​പ്ര​വൃ​ത്തി​ക​ൾ​ ​ചെ​യ്യും.​ ​കു​ടും​ബ​ ​ഐ​ക്യ​വും​ ​സ​ന്തോ​ഷ​വും​ ​ഉ​ണ്ടാ​കും.​ ​ശ​ത്രു​ക്ക​ളു​ടെ​ ​ശ​ല്യ​മു​ണ്ടാ​കും.​ ​സു​ഖ​കരമാ​യ​ ​ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​കും.​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളു​ണ്ടാ​വും.​ ​

അ​വി​ട്ടം : സ​ർ​ക്കാ​ർ​ ​ ജോ​ലി​ക്കാ​യി​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്ടമുണ്ടാകും.​ ​

ച​ത​യം : ധ​നാ​ഭി​വൃ​ദ്ധി​യും​ ​പ്ര​ശ​സ്തി​യും​ ​ല​ഭ്യ​മാ​കും.​ ​ബാ​ങ്ക്,​ ​ചി​ട്ടി​ ​ക​മ്പ​നി​ക​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​തി​രി​കെ​ ​ല​ഭി​ക്കാ​നു​ള്ള​ ​പ​ണം​ ​ന​ഷ്‌​ട​പ്പെ​ടും.​ ​യാ​ത്ര​ക​ൾ​ക്കു​ള്ള​ ​അ​വ​സ​രം​ ​ല​ഭി​ക്കും.​

പൂ​രു​രു​ട്ടാ​തി : വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​അ​ല്പം​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​മ​റു​പ​ടി​ ​ല​ഭി​ക്കും.​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​ ​സ​മ​യം.​ ​

ഉ​ത്ര​ട്ടാ​തി : ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി​ ​വി​ദേ​ശ​ത്ത് ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​പ്രാ​പ്തി​യു​ടെ​ ​സ​മ​യം.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ം.

രേ​വ​തി : പെ​ട്ടെ​ന്നു​ള്ള​ ​തീ​രു​മാ​നം​ ​വി​പ​രീ​ത​ഫ​ല​മു​ണ്ടാ​ക്കും.​ ​ആ​രോ​ഗ്യ​ ​കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്ത​ണം.​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​മാ​യ​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY, WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.