തിരുവനന്തപുരം: അമിതകൂലിതടയാൻ ഓട്ടോറിക്ഷകളിൽ ഫെയർ ചാർട്ട് പതിക്കണമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ കർശന നിർദ്ദേശം. ഓട്ടോകളിൽ 'മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യയാത്ര" എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |