കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ ആദ്യ പത്ത് മാസത്തിനിടെ ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപം 40.8 ശതമാനം വർദ്ധനയോടെ 1.25 ലക്ഷം കോടി രൂപയിലെത്തി. വിദേശ നാണയങ്ങളിലുള്ള നോൺ റെസിഡന്റ് ബാങ്ക് നിക്ഷേപങ്ങളിലാണ് ഏറ്റവുമധികം വളർച്ച ദൃശ്യമായത്. അതേസമയം ഗൾഫ് മേഖലയിൽ നിന്നുളള പ്രവാസി പണമൊഴുക്ക് കുറയുകയാണ്. അമേരിക്കയിൽ നിന്നാണ് നിലവിൽ കൂടുതൽ പണമൊഴുകിയെത്തുന്നതെന്ന് റിസർവ് ബാങ്കിന്റെ പുതിയ കണക്കുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |