പള്ളുരുത്തി: ദീപം പള്ളുരുത്തിയുടെ നേതൃത്വത്തിൽ പള്ളുരുത്തി അഗതി മന്ദിരത്തിൽ സംഘടിപ്പിച്ച ഇഫ്താർസംഗമം ജീവകാരുണ്യ പ്രവർത്തകൻ കെ. കെ. മുഹമ്മദ് അഷ്‌റഫ് നിർവഹിച്ചു. എ.എ. അബ്ദുൾ അസീസ് റംസാൻദിന സന്ദേശം നൽകി. കൗൺസിലർമാരായ വി.എ. ശ്രീജിത്ത്, അഡ്വ: പി.എസ്. വിജു, അഭിലാഷ് തോപ്പിൽ, ഷിപ്പ്‌യാർഡ് മുൻ ഡയറക്ടർ എൻ.വി. സുരേഷ്ബാബു, കെ.ആർ. പ്രേമകുമാർ, കെ.യു. ഇബ്രാഹിം, രാജീവ് പള്ളുരുത്തി, എം. എച്ച്. കബീർ, സെക്രട്ടറി കെ.ടി. ജെറോം, ഷഫീക് കല്ലുച്ചിറ, മോഹിനി അരവിന്ദ്, പ്രവിത അനീഷ്, റിഡ്ജൻ റിബല്ലോ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |