അടിമാലി: യുവാവിനെ അക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പഴംമ്പിള്ളിച്ചാൽ പേമലയിൽ ജിമിൽ (22)നെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ നവംബറിൽ അഞ്ചാംമൈൽ ആദിവാസി ക്കുടിയിലെ മനോജിനെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനു ശേഷം ഒളിവിൽപോയ ഇയാളെ വീട്ടിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്.അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |