തിരുവനന്തപുരം: ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്ഭർക്കായി സംസ്ഥാന സർക്കാർ നൽകുന്ന കൈരളി റിസർച്ച് അവാർഡുകൾ ഇന്ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |