ന്യൂഡൽഹി: ബ്രൂക്ക് ബോണ്ട് റെഡ് ലേബലിന്റെ പരസ്യങ്ങൾ ഹിന്ദു വിരുദ്ധമാണെന്നും, അത് ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്ത് ട്വിറ്ററിൽ സംഘപരിവാർ ക്യാംപയിൻ. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉത്പന്നമാണ് ബ്രൂക്ക് ബോണ്ട് റെഡ് ലേബൽ ചായപ്പൊടി.
റെഡ് ലേബലിന്റെ രണ്ട് പരസ്യങ്ങളാണ് പ്രധാനമായും സംഘപരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്. ഗണേശോത്സവത്തിന് ഗണപതി വിഗ്രഹം വിൽപ്പന നടത്തുന്ന മുസ്ലീം വൃദ്ധന്റെയും, കുംഭമേളയ്ക്കിടെ അച്ഛനെ ഉപേക്ഷിച്ച് പോകുന്ന മകന്റെയും പരസ്യങ്ങളാണ് റെഡ് ലേബൽ ചായപ്പൊടി ഒഴിവാക്കണമെന്ന ആഹ്വാനത്തിന് പിന്നിൽ.
ബോയിക്കോട്ട് റെഡ് ലേബൽ ഹാഷ്ടാഗുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'മതപരമായ പരസ്യങ്ങൾ ഒഴിവാക്കണം', 'റെഡ്ലേബൽ - സമാധാനപരമായിരിക്കാൻ നിങ്ങൾ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല. ഞങ്ങൾ സമാധാനപരമായ മതമാണ്' എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Stop doing depromoting and broadcasting any religious based ad! #BoycottRedLabel pic.twitter.com/D4o9IdO9uF
— Atheist Krishna FC (@AtheistKrishnaa) September 1, 2019
#BoycottRedLabel
— Vishal Shinde (@Vish4791) September 1, 2019
Redlabel - you don't have to teach us to be peaceful. We are already peaceful religion and don't bother. Boycott all HUL products pic.twitter.com/azOdmASpGZ
Creating a false narrative and showing Hindus in poor light time and again !#BoycottRedLabel https://t.co/Etdqhq91u6
— Brahma Tej (@baliga_2012) September 1, 2019
During every Hindu festivals, brands come up with the advisements that insult Hindus and it has become a trend to gain popularity. Hindus should unite and protest against such acts. #BoycottRedLabel and all Hindustan Lever products. pic.twitter.com/W5BBqAYBPS
— Ashwini (@Ashwini1N) September 1, 2019
Earlier in the Surf excel ad and today in Red label ad they are teaching the Hindus to be in peace and love Muslims. Is HUL interested in Marketing or hurting the feelings of Hindus?#BoycottRedLabel #BoycottHindustanUnilever pic.twitter.com/69zqzwo1sb
— Vinay Danappagoudar (@Vind29) September 1, 2019