SignIn
Kerala Kaumudi Online
Wednesday, 23 October 2019 11.27 PM IST

കേരള യൂണി​.

kerala-university
kerala university

ടൈംടേ​ബിൾ

എം.​ബി.എ (മേ​ഴ്സി​ചാൻസ് - 2009 സ്‌കീം, ഫുൾടൈം (യു.​ഐ.എം ഉൾപ്പെടെ) റഗു​ലർ - ഈവ​നിം​ഗ് ഡിഗ്രി പരീ​ക്ഷ​ക​ളുടെ ടൈംടേ​ബിൾ വെബ്‌സൈ​റ്റിൽ. ഹാൾടി​ക്ക​റ്റു​കൾ അവ​ര​വർ പഠിച്ച കോളേ​ജു​ക​ളിൽ നിന്നും കൈപ്പ​റ്റി, ഐ.​എം.കെ കാര്യ​വ​ട്ടത്ത് പരീക്ഷ എഴു​തണം.


അവ​സാന തീയതി

സർവ​ക​ലാ​ശാ​ല​യുടെ കീഴി​ലു​ളള അഫി​ലി​യേ​റ്റഡ് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ ട്രെയി​നിംഗ് കോളേ​ജു​ക​ളി​ലേക്ക് ബി.​എഡ് അഡ്മി​ഷൻ നട​ത്തു​ന്ന​തി​നു​ളള തീയതി 7 വരെ നീട്ടി​.


വിദൂര വിദ്യാ​ഭ്യാസം

വിദൂര വിദ്യാ​ഭ്യാസ പഠന കേന്ദ്ര​ത്തിൽ (എ​സ്.​ഡി.​ഇ) 2019 - 20 അദ്ധ്യ​യന വർഷം ബിരു​ദ, ബിരു​ദാ​ന​ന്തര കോഴ്സു​കൾക്ക് ഫീസ​ടച്ച് ഓൺലൈൻ രജി​സ്റ്റർ ചെയ്ത വിദ്യാർത്ഥി​കളിൽ പ്രിന്റൗട്ടും അനു​ബ​ന്ധ​രേ​ഖ​കളും സമർപ്പി​ക്കാത്തവർ അവ 6 നകം എസ്.​ഡി.ഇ പാളയം ഓഫീ​സിൽ എത്തി​ക്കണം. ആഗസ്റ്റ് 31 വരെ ഓൺലൈൻ അപേ​ക്ഷ​കൾ സമർപ്പി​ച്ച​വർക്ക് സെപ്റ്റം​ബർ 6 വരെ സർവ​ക​ലാ​ശാല കാഷ് കൗണ്ടർ/ഓൺലൈൻ പേയ്‌മെന്റ് പോർട്ടൽ/ഇന്റർനെറ്റ് ബാങ്കിംഗ്/എസ്.​ബി.ഐ ചെലാൻ/ഡി.ഡി മുഖേന ഫീസ് അട​യ്ക്കാം.

പരീ​ക്ഷാ​ഫലം

എം.എ തമിഴ് ലാംഗ്വേജ് ആന്റ് ലിറ്റ​റേ​ച്ചർ 2017 - 2019 ബാച്ച് (സി.​എ​സ്.​എ​സ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

കൺസൾട്ടൻസി സർവീസ്


സർവ​ക​ലാ​ശാ​ല​യുടെ കീഴി​ലു​ളള ജർമ്മൻ പഠന വകു​പ്പിൽ ഡിഗ്രി സർട്ടി​ഫി​ക്ക​റ്റ്, മാർക്ക് ലിസ്റ്റ്, ശാസ്ത്ര സാങ്കേ​തിക രേഖ​കൾ, പാസ്‌പോർട്ട്, വിവാഹ സർട്ടി​ഫി​ക്ക​റ്റ്, ഇന്റർപ്ര​ട്ടേ​ഷൻ തർജ​മയും അറ്റ​സ്റ്റേ​ഷനും ജർമ്മൻ ഭാഷ​യിൽ നിന്ന് ഇംഗ്ലീ​ഷി​ലേക്കും തിരി​ച്ചു​മു​ളള സേവ​ന​ങ്ങൾ പൊതു​ജ​ന​ങ്ങൾക്ക് ലഭ്യ​മാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNIVERSITY OF KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.