പണം തരാനുള്ള ആളിൽ നിന്ന് പണം വാങ്ങിക്കാനായി കുഞ്ഞമ്മയേയും കൂട്ടിപ്പോയതാണ് പെൺകുട്ടി. താനും ഈ പെൺകുട്ടിയും തമ്മിൽ ഇഷ്ടത്തിലാണെന്നും കുഞ്ഞമ്മ കൈപിടിച്ചേൽപ്പിക്കണമെന്നും യുവാവ് പറയുന്നു. സ്വന്തം ഭാര്യയുടെ മുന്നിൽവച്ചാണ് ഇയാൾ ഇക്കാര്യം പറയുന്നത്. തുടർന്ന് നടന്ന സംഭവവികാസങ്ങളാണ് ഓ മൈഗോഡിന്റെ ഈ എപിസോഡിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |