നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ മുൻ സെക്രട്ടറിയും യോഗം മുൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും ആയിരുന്ന പെരുമ്പഴുതൂർ പഞ്ചമി ഹൗസിൽ ആർ.കരുണാകരൻ (86, കെ.എസ്.ആർ.ടി.സി റിട്ട.സ്റ്റോർ ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ കെ.യു .ശ്യാമള. മക്കൾ: ഷിബു കെ.എസ് (അദ്ധ്യാപകൻ, ഗവ.യു.പി.എസ്, റസ്സൽപുരം), രജനി എസ്.കെ (ടീച്ചർ, ജി.എച്ച്.എസ്.എസ്, മൊഗ്രാൽ, പുത്തൂർ), രാജീവ് കെ.എസ് (എസ്.എൻ.കോളേജ്, പുനലൂർ ). മരുമക്കൾ: ആശാദേവി ടി.വി (ഹെഡ്മിസ്ട്രസ്,ഗവ.യു.പി.എസ് , റസ്സൽപുരം), അജയകുമാർ.എം (റിട്ട.ക്ഷീര വികസന വകുപ്പ്), ഷീജ.എസ്. സഞ്ചയനം തിങ്കളാഴ്ച് രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |