SignIn
Kerala Kaumudi Online
Wednesday, 21 May 2025 11.16 PM IST

കുടുംബ വ്യവസായത്തിന്റെ ശക്തിയെ വിശകലനം ചെയ്യുന്ന ബിസിനസ് കോൺക്ലേവ് മേയ് അഞ്ചിന് കാലിക്കറ്റിൽ

Increase Font Size Decrease Font Size Print Page
coclave

കോഴിക്കോട്: കുടുംബ വ്യവസായത്തെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാൻ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവയ്ക്കുന്ന ബിസിനസ് കോൺക്ലേവ് “The SECRETS behind Generational WEALTH – The POWER of FAMILY BUSINESS” മേയ് അഞ്ച് 2025ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണിവരെ നീണ്ടുനിൽക്കുന്ന ഈ ഒരു ദിന പരിപാടി, പുതിയ തലമുറയിലേക്കുള്ള ബിസിനസ് പൈതൃകത്തിനുള്ള വഴികൾ തുറന്ന് കാണിക്കും.


“കുടുംബ വ്യവസായം തലമുറകളിലേക്ക് വിജയകരമായി കൈമാറാൻ സമ്പത്ത് മാത്രം പോര. അതിന്റെ അടിസ്ഥനമായ മൂല്യങ്ങളും പ്രവർത്തന രീതി കൂടി പകർന്നുകൊടുക്കണം. ഈ വിജയത്തിന്റെ രഹസ്യങ്ങളാണ് ITCC ബിസിനസ് കോൺക്ലേവ് വെളിപ്പെടുത്തുന്നത്.” എന്ന ഐടിസിസി ചെയർമാൻ ശ്രീ അബ്ദുൽ കരീം പഴേരിയൽ പറഞ്ഞു:വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയവരും ഈ ബിസിനസ് കോൺക്ലേവിൽ സംസാരിക്കും.


മോഹൻജി – ആഗോള മനുഷ്യസേവകൻ

സന്തോഷ് ബാബു – മാനേജ്മെന്റ് ചിന്തകനും സംസ്‌കാര വിദഗ്ധനും

മധു ഭാസ്കരൻ – ബിസിനസ് തന്ത്രജ്ഞനും കോച്ചും

വി.കെ. മാധവ് മോഹൻ – മെന്ററും വളർച്ചാ വിദഗ്ധനും

സാഹല പ്രവീൻ – പ്രചോദനാത്മക പരിശീലകൻ

സി.എസ്. അഷീക്ക് എ.എം. – കോർപ്പറേറ്റ് കൺസൾട്ടന്റ്

സുരേഷ് കുമാർ – ഡിജിറ്റൽ ലെഗസി ആർകിടെക്റ്റ്

Business conclave ഇൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ

ബിസിനസ് പൈതൃക സംരക്ഷണം

തലമുറമാറ്റത്തിനുള്ള തന്ത്രങ്ങൾ

ബിസിനസ്സിൽ നീതിയും മൂല്യങ്ങളും

സാങ്കേതിക വിദ്യയുടെ ഊർജ്ജം

ധനകാര്യ ഭദ്രതയും നിക്ഷേപ തന്ത്രങ്ങളും

യുവതലമുറക്ക് വേണ്ടി പ്രത്യേകം സെഷനുകൾ – ബിസിനസ് ലീഡർഷിപ്പ്, നവീകരിച്ച കാഴ്ചപ്പാട്

പരിപാടി, പങ്കെടുത്തവർക്ക് പ്രചോദനവും പ്രായോഗികമായ വഴികാട്ടിയും നൽകുന്ന ഒരു അപൂർവ അവസരമാകും. കുടുംബ വ്യവസായം സുസ്ഥിരവും ദീർഘകാല വിജയം ഉറപ്പുവരുത്തുന്നതുമാക്കാൻ സഹായകമായ ഈ ബിസിനസ് കോൺക്ലേവിലേക്ക് വ്യവസായികൾ, സംരംഭകർ, മാനേജ്മെന്റ് വിദ്യാർത്ഥികൾ, കുടുംബബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവർ എന്നിവർക്ക് പ്രയോജനപ്പെടും.

പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ
വിളിക്കൂ: 75929 15555 / 92495 11111
ഇമെയിൽ: info@indotransworld.org
ഓൺലൈൻ രജിസ്ട്രേഷൻ: www.indotransworld.org

TAGS: LOCAL NEWS, KOZHIKODE, BUSINESS CONCLAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.