SignIn
Kerala Kaumudi Online
Thursday, 15 May 2025 10.12 AM IST

സുരേഷ് ഗോപിയുടെ ചിത്രം മോർഫ്  ചെയ്ത് പ്രചരിപ്പിച്ചു; കെഎസ്ആ‌ർടിസി ഉദ്യോഗസ്ഥനെതിരെ പരാതി

Increase Font Size Decrease Font Size Print Page
suresh-gopi

കൊല്ലം: ഈസ്റ്ററിനോടനുബന്ധിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ചിത്രം വാട്സാപ്പിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. സുരേഷ് ഗോപിയുടെ മുഖം വെട്ടി മറ്റൊരു ചിത്രത്തിൽ ചേർത്താണ് വാട്സാപ്പിൽ പ്രചരിപ്പിച്ചത്. സംഭവത്തിൽ കൊല്ലം കെഎസ്ആർടിസി ഡിപ്പോയിലെ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർക്കെതിരെയാണ് യുവമോർച്ച പരാതി നൽകിയത്. ക്രെെസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ വി ആർ ഫ്രണ്ട്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചിത്രം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന് പരാതി നൽകിയത്.

TAGS: SURESHGOPI, PICTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.