SignIn
Kerala Kaumudi Online
Monday, 23 June 2025 7.17 PM IST

കരീനയെ കടത്തിവെട്ടും; കൊച്ചുമിടുക്കിയുടെ കിടിലൻ ഡാൻസ്, ലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോ

Increase Font Size Decrease Font Size Print Page
girl

താരങ്ങളെയും അവരുടെ ഡാൻസുമൊക്കെ അനുകരിക്കുന്ന നിരവധി കുട്ടികളുണ്ട്. അത്തരത്തിൽ ഉസ്‌ബക്കിസ്ഥാനിൽ നിന്നുള്ള ഒരു കൊച്ചു പെൺകുട്ടി കരീന കപൂറിന്റെ ഏറെ ശ്രദ്ധേയമായ 'ഓ മൈ ഡാർലിംഗിന്' മനോഹരമായി ചുവടുവച്ചിരിക്കുകയാണ്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.


കറുത്ത ടോപ്പും ജീൻസുമാണ് കുട്ടിയുടെ വേഷം. നൃത്തച്ചുവടുകൾ മാത്രമല്ല, കുട്ടിയുടെ മുഖത്തെ ഭാവങ്ങളും ആളുകളെ ആകർഷിച്ചു. നർമിന സോഡിക് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. പത്ത് ലക്ഷത്തിലേറെപ്പേർ ലൈക്ക് ചെയ്തു. നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.

കുട്ടി വളരെ ക്യൂട്ടാണെന്നും, അവൾ കരീനയെപ്പോലെയുണ്ടെന്നുമൊക്കെയാണ് ആളുകൾ കമന്റ് ചെയ്‌തിരിക്കുന്നത്. ഇതിനുമുമ്പ് നൃത്തച്ചുവടുകളിലൂടെ നർമിത ആളുകളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്.

A post shared by Нармина Содикова / Вокал / Танцы (@narmina_sodik)


TAGS: KIDS, LITTLEGIRL, DANCE, VIRALVIDEO, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.