തിരുവനന്തപുരം: പേട്ട എസ്.എൻ.നഗർ എസ്.എൻ.ആർ 134 കാട്ടിൽ വീട്ടിൽ പി. സുരേശൻ (78, റിട്ട. കേരളകൗമുദി) നിര്യാതനായി.
ഭാര്യ: ശകുന്തള. മക്കൾ: ധരിത്രി പി.എസ്, എബിൻ പി.എസ്. മരുമക്കൾ: പരേതനായ പ്രകാശ്, ഡോ. സീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |