ചാരുംമൂട്: കരിമുളയ്ക്കൽ ചൂനാട്ടുശ്ശേരിൽ പരേതനായ സി ഡി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഭവന ശുശ്രൂഷക്കും കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലെ ശുശ്രൂഷക്കും ശേഷം കാരൂർ പള്ളി സെമിത്തേരിയിൽ. മക്കൾ : ശോശാമ്മ ബേബി, പരേതനായ ജോസഫ് ജോർജ് , ആനി ഡേവിഡ്, ബെന്നി ജോർജ്, റെയിച്ചൽ സജി, സൂസമ്മ വിൽസൺ. മരുമക്കൾ : പരേതനായ എം.വൈ.ബേബി, സൂസമ്മ ജോസഫ്, ഡേവിഡ് ജോർജ്, സൂസി ബെന്നി, പരേതനായ കെ.എം.സജി , വിൽസൺ പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |