SignIn
Kerala Kaumudi Online
Wednesday, 14 May 2025 1.16 PM IST

യുവതിയെ അപമാനിച്ച കേസിൽ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
dd
മാർട്ടിൻ

പത്തനംതിട്ട : യുവതിയെ അപമാനിച്ച കേസിൽ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽപ്പെട്ടയാളെ പുളിക്കീഴ് പൊലീസ് അറസ്റ്റു ചെയ്തു.

കടപ്ര മാന്നാർ വാലുപറമ്പിൽ താഴ്ച്ചയിൽ വീട്ടിൽ മാർട്ടിൻ(51) ആണ് പിടിയിലായത്. കടപ്ര മാന്നാർ പരുമല സ്വദേശിനിയായ 29 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി അപമാനിച്ചതായാണ് കേസ്. ഏപ്രിൽ 7നായിരുന്നു സംഭവം. യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.