SignIn
Kerala Kaumudi Online
Tuesday, 17 September 2019 10.38 PM IST

ഓണഫലം: നിങ്ങളുടെ ഇത്തവണത്തെ ഓണം എങ്ങനെ ആയിരിക്കും?

onam-astro

അ​​​ശ്വ​​​തി ​​​:​ ​​​ ​ക​​​ലാ​​​കാ​​​യി​​​ക​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​ ​​​വി​​​ജ​​​യി​​​ക്കും.​​​ ​​​ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം​​​ ​​​അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ​​​ ​​​ആ​​​ശ്വാ​​​സ​​​മു​​​ണ്ടാ​​​കും.​​​ ​​​അ​​​ന​​​ന്ത​​​സാ​​​ദ്ധ്യ​​​ത​​​യു​​​ള്ള ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​ഉ​​​​​ദ്യോ​​​ഗ​​​ത്തി​​​ന് ​​​അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.​​​ ​​​ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​മാ​​​റ്റി​​​വാ​​​ങ്ങും.​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ലെ​​​ ​​​ചി​​​ല​​​രു​​​ടെ​​​ ​​​അ​​​തൃ​​​പ്‌​തി​​​ ​​​വ​​​ച​​​ന​​​ങ്ങ​​​ളാ​​​ൽ​​​ ​​​മാ​​​റി​​​താ​​​മ​​​സി​​​ക്കും.​​​ ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ളേ​​​യും​​​ ​​​ഗു​​​രു​​​ജ​​​ന​​​ങ്ങ​​​ളേ​​​യും​​​ ​​​അ​​​നു​​​സ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ആ​​​ത്മാ​​​ഭി​​​മാ​​​നം​​​ ​​​തോ​​​ന്നും.​​​ ​​​ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി​​​യി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ​​​ ​​​സ്വ​​​യം​​​പ​​​ര്യാ​​​പ്‌​ത​​​ത​​​ ​​​ആ​​​ർ​​​ജ്ജി​​​ക്കും.​​​ ​​​വി​​​ജ​​​യ​​​ ​പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ ​​​സ​​​ഫ​​​ല​​​മാ​​​കും.​​​ ​​​വ്യ​​​ക്തി​​​പ്ര​​​ഭാ​​​വ​​​ത്താ​​​ലും​​​ ​​​സു​​​താ​​​ര്യ​​​ത​​​യു​​​ള​​​ള​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശൈ​​​ലി​​​യാ​​​ലും​​​ ​​​ദു​​​ഷ‌്പ്ര​​​ച​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​നി​​​ഷ്‌പ്ര​​​ഭ​​​മാ​​​കും.​​​ ​​​സം​​​യു​​​ക്ത​ ​​​സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും​​​ ​​​പി​​​ന്മാ​​​റി​​​ ​​​സ്വ​​​ന്ത​​​മാ​​​യ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് ​​​തു​​​ട​​​ക്കം​​​ ​​​കു​​​റി​​​ക്കും.


ഭ​​​ര​​​ണി ​​​​​:​ ​​​​​ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​ ​​​ആ​​​ത്മാ​​​ർ​​​ത്ഥ​​​മാ​​​യി​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കും.​​​ ​​​ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള​​​ ​​​ത​​​ർ​​​ക്കം​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കാ​ൻ​ ​​​ ​​​മ​​​ദ്ധ്യ​​​സ്ഥ​​​ത​​​ ​​​വേ​​​ണ്ടി​​​വ​​​രും.​​​ ​​​പൂ​​​ർ​​​വി​ക​​​ർ​​​ ​​​അ​​​നു​​​വ​​​ർ​​​ത്തി​​​ച്ചു​​​ ​​​വ​​​ന്നി​​​രു​​​ന്ന​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ ​​​പി​​​ൻ​​​തു​​​ട​​​രാ​​​ൻ​​​ ​​​ ഉ​​​ൾ​​​പ്രേ​​​ര​​​ണ​​​യു​​​ണ്ടാ​​​കും.​​​ ​​​ന​​​യ​​​ത​​​ന്ത്ര​​​ങ്ങ​​​ൾ​​​ ​​​ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ല​​​ക്ഷ്യ​​​പ്രാ​​​പ്‌​തി​​​ ​നേ​​​ടും.​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ ​​​വേ​​​ണ്ട​​​വി​​​ധ​​​ത്തി​​​ൽ​​​ ​​​പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​വാ​​​നി​​​ട​​​വ​​​രും.​​​ ​​​വി​​​ശ്വ​​​സ്‌​ത​​​സേ​​​വ​​​ന​​​ത്തി​​​ന് ​​​ജ​​​നാം​​​ഗീ​​​കാ​​​ര​​​വും​​​ ​​​പ്ര​​​ശ​​​സ്‌​തി​​​പ​​​ത്ര​​​വും​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കും​ ​ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും​​​ ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കും​​​ ​​​അ​​​നു​​​കൂ​​​ല​​​വി​​​ജ​​​യം​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​ദീ​​​ർ​​​ഘ​​​കാ​​​ല​​​സു​​​ര​​​ക്ഷ​​​യ്‌​ക്ക് ​​​ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന​​​ ​​​ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ ​​​തൊ​​​ഴി​​​ൽ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​ ​​​അ​​​വ​​​ലം​​​ബി​​​ക്കും.​​​ ​​​


കാ​​​ർ​​​ത്തി​​​ക​​​ :​ ​​​​​ക​​​ർ​​​മ്മ​​​നി​​​ര​​​ത​​​രാ​​​യ​​​വ​​​രെ​​​ ​​​അ​​​​​നു​​​മോ​​​ദി​​​‌​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ആ​​​ത്മ​​​സം​​​തൃ​​​പ്തി​​​യു​​​ണ്ടാ​​​കും.​​​ ​​​കാ​​​ല​​​ദോ​​​ഷ​​​മു​ള്ള​തി​​​നാ​​​ൽ​​​ ​​​ആ​​​ത്മ​​​സം​​​യ​​​മ​​​നം​​​ ​​​പാ​​​ലി​​​ച്ച് ​​​ ​ജീ​​​വി​​​ത​​​യാ​​​ഥാ​​​ർ​​​ത്ഥ്യ​​​ങ്ങ​​​ളെ​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​ ​​​ഈ​​​ശ്വ​​​ര​​​പ്രാ​​​ർ​​​ത്ഥ​​​ന​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​ ​​​ജീ​​​വി​​​തം​​​ ​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​പ​​​ക്ഷം​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ൽ​​​ ​​​സ​​​ന്തു​​​ഷ്‌​ടി​​​യും​​​ ​​​സ​​​മാ​​​ധാ​​​ന​​​വും​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​നി​​​ല​​​നി​​​ല്പി​​​നാ​​​ധാ​​​ര​​​മാ​​​യ​​​ ​​​തൊ​​​ഴി​​​ലും​​​ ​​​മാ​​​തൃ​​​പി​​​തൃ​​​ ​സം​​​ര​​​ക്ഷ​​​ണ​​​വും​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്ക് ​​​ഒ​​​രു​​​മി​​​ച്ച് ​​​താ​​​മ​​​സി​​​ക്കു​​​വാ​​​ൻ​​​ ​​​അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ​​​ സ്വ​​​യം​​​പ​​​ര്യാ​​​പ്‌​ത​​​ത​​​ ​​​ആ​​​ർ​​​ജ്ജി​​​ക്കും.​​​ ​​​പു​​​തി​​​യ​​​ ​​​ഗൃ​​​ഹ​​​ത്തി​​​ലേ​​​‌​ക്ക് ​​​മാ​​​റി​​​താ​​​മ​​​സി​​​ക്കും.​ ​​​ജോ​​​ലി​​​ക്കാ​​​രെ​​​ ​​​നി​​​ല​​​നി​​​റു​​​ത്തു​​​വാ​​​നു​​​ള്ള​​​ ​​​വ്യ​​​വ​​​സാ​​​യ​​​പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​കും.​​​ ​​​


രോ​​​ഹി​​​ണി ​​​​​:​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​ഉ​​​യ​​​ർ​​​ച്ച​​​യെ ​​​ ​​​അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​തു​​​വ​​​ഴി​​​ ​​​ആ​​​ത്മാ​​​ഭി​​​മാ​​​ന​​​മു​​​ണ്ടാ​​​കും.​​​ ​​​ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​യു​​​ടെ​​​ ​​​ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ ​​​വി​​​പ​​​രീ​​​ത​​​ ​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ ​​​അ​​​തി​​​ജീ​​​വി​ക്കു​​​വാ​​​ൻ​​​ ​​​സ​​​ഹാ​​​യ​​​ക​​​മാ​​​കും.​​​ ​​​സ്വ​​​പ്‌​ന​​​ത്തി​​​ൽ​​​ ​​​കാ​​​ണാ​​​നി​​​ട​​​യാ​​​യ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​വ​​​ർ​​​ഷാ​​​ന്ത്യ​​​ത്തി​​​ൽ​​​ ​​​സ​​​ഫ​​​ല​​​മാ​​​കും.​​​ ​​​അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​ആ​​​ശ്വാ​​​സ​​​മു​​​ണ്ടാ​​​കും.​​​ ​​​നി​​​ല​​​വി​​​ലു​​​ള്ള​​​ ​​​പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​തൃ​​​‌​പ്തി​​​യാ​​​യ​​​ ​​​വി​​​ഷ​​​യ​​​ത്തി​​​നു​​​ ​​​ചേ​​​രും.​​​ ​​​നി​​​ഷ്‌പ്ര​​​യാ​​​സം​​​ ​​​ സാ​​​ധി​​​‌​​​ക്കേ​​​ണ്ട​​​താ​​​യ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് ​​​അ​​​ശ്രാ​​​ന്ത​​​പ​​​രി​​​ശ്ര​​​മം​​​ ​​​വേ​​​ണ്ടി​​​വ​​​​​രും.​​​ ​​​ക്ഷ​​​മി​​​ക്കു​​​വാ​​​നും​​​ ​​​സ​​​ഹി​​​ക്കു​​​വാ​​​നു​​​മു​​​ള്ള​​​ ​​​ക​​​ഴി​​​വ് ​​​അ​​​ബ​​​ദ്ധ​​​ങ്ങ​​​ളെ​​​ ​​​അ​​​തി​​​ജീ​​​വി​​​ക്കു​​​ന്ന​​​തി​​​ന് ​​​ഉ​​​പ​​​ക​​​രി​​​​​ക്കും.​​​ ​​​വ്യ​​​ക്തി​​​പ്ര​​​ഭാ​​​വ​​​ത്താ​​​ലും​​​ ​​​സു​​​താ​​​ര്യ​​​ത​​​യു​​​ള്ള​​​ ​​​സ​​​മീ​​​പ​​​ന​​​ത്താ​​​ലും​​​ ​​​ദു​​​ഷ്‌പ്ര​​​ച​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​നി​​​ഷ്‌പ്ര​​​ഭ​​​മാ​​​കും.​​​ ​
മ​​​ക​​​യി​​​രം ​​​:​​​ ​​​ജീ​​​വി​​​ത​​​നി​​​ല​​​വാ​​​രം​​​ ​​​പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലു​​​പ​​​രി​​​ ​​​ഉ​​​യ​​​ർ​​​ച്ച​​​യി​​​ലെ​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​വ്യാ​​​പൃ​​​ത​​​നാ​​​കും.​​​ ​​​ഗ​​​ഹ​​​ന​​​മാ​​​യ​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ ​​​ല​​​ളി​​​ത​​​മാ​​​യി​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​വാ​​​ൻ​​​ ​​​സാ​​​ധി​​​ക്കും.​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കും​​​ ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കും​​​ ​​​ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും​​​ ​​​അ​​​നു​​​കൂ​​​ല​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ളും​​​ ​​​അം​​​ഗീ​​​കാ​​​ര​​​വും​​​ ​​​ബ​​​ഹു​​​മ​​​തി​​​യും​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​സ​​​മ​​​ചി​​​ത്ത​​​ത​​​യോ​​​ടു​​​കൂ​​​ടി​​​യ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശൈ​​​ലി​​​ ​​​ല​​​ക്ഷ്യ​​​പ്രാ​​​പ്‌​തി​ ​​​കൈ​​​വ​​​രി​​​‌​ക്കു​​​വാ​​​ൻ​​​ ​​​ഉ​​​പ​​​ക​​​രി​​​ക്കും.​​​ ​​​സ​​​ങ്ക​​​ല്പ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ​​​ഉ​​​യ​​​രു​​​വാ​​​ൻ​​​ ​​​പു​​​ത്ര​​​ന് ​​​അ​​​വ​​​സ​​​രം​​​ ​​​ല​​​ഭി​​​ച്ച​​​തി​​​നാ​​​ൽ​​​ ​​​ആ​​​ശ്വാ​​​സം​​​ ​​​തോ​​​ന്നും.​​​ ​​​ആ​​​ഹാ​​​ര​​​പ​​​ദാ​​​ർ​​​ത്ഥ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ ​​​അ​​​പാ​​​ക​​​ത​​​ക​​​ളാ​​​ൽ​​​ ​​​അ​​​സ്വാ​​​സ്ഥ്യ​​​മ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​മെ​​​ങ്കി​​​ലും​​​ ​​​പ്ര​​​കൃ​​​തി​​​ജീ​​​വ​​​ന​​​ ​​​ഔ​​​ഷധ​​​ങ്ങ​​​ളാ​​​ൽ​​​ ​​​ആ​​​ശ്വാ​​​സ​​​ത്തി​​​ന് ​​​വ​​​ഴി​​​യൊ​​​രു​​​ങ്ങും.​​​ ​​​അ​​​ന്ധ​​​വി​​​ശ്വാ​​​സം​​​ ​​​അ​​​ബ​​​ദ്ധ​​​ങ്ങ​​​ൾ​​​ക്ക് ​​​വ​​​ഴി​​​യൊ​​​രു​​​ക്കും.​​​ ​


തി​രു​വാ​തി​ര​ ​: ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും.​ ​ചി​കി​ത്സ​ഫ​ലി​ക്കും.​ ​സ​ൽ​സ​ന്താ​ന​ ​ഭാ​ഗ്യ​മു​ണ്ടാ​കും.​ ​അ​ധി​വാ​സ​സ്ഥ​ല​ത്തോ​ട​നു​ബ​ന്ധ​മാ​യ​ ​ഭൂ​മി​ ​മോ​ഹ​വി​ല​കൊ​ടു​ത്ത് ​വാ​ങ്ങും.​ ​സ​ത്യാ​വ​സ്ഥ​ ​ബോ​ധി​പ്പി​ക്കു​വാ​ൻ​ ​സാ​ധി​ക്കു​ന്ന​തി​നാ​ൽ​ ​മേ​ല​ധി​കാ​രി​യു​ടെ​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ ​ഒ​ഴി​ഞ്ഞു​മാ​റും.​​ പ്രാ​ദേ​ശി​ക​പി​ന്തു​ണ​ ​ല​ഭി​ച്ച​തി​നാ​ൽ​ ​ക​ക്ഷി​രാ​ഷ്ട്രീ​യ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​ക്കും.​ ​​ ​അ​ന്യ​രു​ടെ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നാ​വ​ശ്യ​മാ​യി​ ​ഇ​ട​പെ​ടു​ന്ന​തും​ ​സ്വ​ന്തം​ ​ചു​മ​ത​ല​ക​ൾ​ ​അ​ന്യ​രെ​ ​ഏ​ല്പി​ക്കു​ന്ന​തും​ ​അ​ബ​ദ്ധ​മാ​കും.​ നി​യു​ക്ത​പ​ദ​വി​യി​ൽ​ ​നി​ന്നും​ ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​സ്ഥാ​ന​ച​ല​ന​വും​ ​ഉ​ണ്ടാ​കും.​ ​


പു​​​ണ​​​ർ​​​തം​​​:​​​ ​​​ ഉ​​​ദ്യോ​​​ഗ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധ​​​മാ​​​യി​​​ ​​​ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​ന് ​​​ചേ​​​രു​​​വാ​​​നി​​​ട​​​വ​​​രും.​​​ ​​​ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​ ​​​വ്യാ​​​യാ​​​മ​​​ം ​​​ ​​​ശീ​​​​​ലി​​​ക്കും.​​​ ​​​വ​​​സ്‌​തു​​​നി​​​ഷ്ഠ​​​മാ​​​യ​​​ ​​​അ​​​ന്വേ​​​ഷ​​​ണം​​​ ​​​വ്യ​​​ക്ത​​​മാ​​​യ​​​ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​വ​​​ഴി​​​യൊ​​​രു​​​ക്കും.​​​ ​​​നി​​​ഷ്ഠ​​​ക​​​ൾ​​​ ​​​പാ​​​ലി​​​‌​ക്കു​​​ന്ന​​​തി​​​ന് ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​അ​​​നു​​​മോ​​​ദ​​​ന​​​ങ്ങ​​​ൾ​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​ഉ​​​ല്ലാ​​​സ​​​വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്ക് ​​​അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.​​​ ​​​ജ​​​ന്മ​​​സി​​​ദ്ധ​​​മാ​​​യ​​​ ​​​ക​​​ഴി​​​വു​​​ക​​​ൾ​​​ ​​​പ്ര​​​ക​​​ടി​​​പ്പി​​​‌​ക്കു​​​വാ​​​ൻ​​​ ​​​അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.​​​ ​​​ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്ക് ​​​വി​​​ട്ടു​​​വീ​​​ഴ്‌​ചാ​​​മ​​​നോ​​​ഭാ​​​വം​​​ ​​​നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും​​​ ​​​വേ​​​ണം.​​​ ​​​ഭൂ​​​രി​​​പ​​​ക്ഷാ​​​ഭി​​​പ്രാ​​​യ​​​ത്തെ​​​ ​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ആ​​​ത്മ​​​സം​​​തൃ​​​പ്‌​തി​​​യു​​​ണ്ടാ​​​കും.​​​ ​​​


പൂ​​​യം​​​:​​​ ​സ​​​മ്പ​​​ത്തി​​​ന്റെ​​​ ​​​മൂ​​​ല്യ​​​ത്തെ​​​ ​​​ആ​​​ദ​​​രി​​​ച്ചും​​​ ​​​മാ​​​നി​​​ച്ചും​​​ ​​​വി​​​നി​​​മ​​​യം​​​ ​​​ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​ആ​​​വ​​​​​ശ്യ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​അ​​​ർ​​​ത്ഥ​​​ശൂ​​​ന്യ​​​മാ​​​യ​​​ ​​​ആ​​​ശ​​​യ​​​ങ്ങ​​​ളെ​​​ ​​​അ​​​തി​​​ജീ​​​വി​​​ക്കു​​​വാ​​​ൻ​​​ ​​​ആ​​​ദ്ധ്യാ​​​ത്മി​​​ക​​​ ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ ​​​ഉ​​​പ​​​ക​​​രി​​​ക്കും.​​​ ​​​ഭൂ​​​മി​​​ ​വി​​​ല്പ​​​ന​​​യ്ക്ക് ​​​സാ​​​മാ​​​ന്യ​​​വി​​​ല​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​ബൃ​​​ഹ​​​ത്‌​​​സം​​​രം​​​ഭം​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം​​​ ​​​പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​ ​​​ക​​​രാ​​​ർ​ ​​​ജോ​​​ലി​​​ക​​​ൾ​​​ ​​​ഏ​​​റ്റെ​​​ടു​​​ക്കും.​​​ ​​​അ​​​ഭ​​​യം​​​ ​​​പ്രാ​​​പി​​​ച്ചു​​​വ​​​രു​​​ന്ന​​​​​വ​​​ർ​​​ക്ക് ​​​ആ​​​ശ്ര​​​യം​​​ ​​​ന​​​ൽ​​​കും.​​​ ​​​വി​​​ദേ​​​ശ​​​യാ​​​ത്ര​​​ ​​​സ​​​ഫ​​​ല​​​മാ​​​കു​​​മെ​​​ങ്കി​​​ലും​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​നേ​​​ട്ടം​​​ ​​​കു​​​റ​​​യും.​​​ ​​​സ്വ​​​ന്തം​​​ ​​​കാ​​​ര്യം​​​ ​​​മാ​​​റ്റി​​​വെ​​​ച്ച് ​​​അ​​​ന്യ​​​രു​​​ടെ​​​ ​​​കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​വ്യാ​​​കു​​​ല​​​പ്പെ​​​ടു​​​ന്ന​​​ ​​​പ്ര​​​വ​​​ണ​​​ത​​​ ​​​ഒ​​​ഴി​​​വാ​​​ക്ക​​​ണം.​​​ ​​​പ്ര​​​ശ​​​സ്ത​​​രു​​​ടെ​​​ ​​​ആ​​​പ്‌​ത​​​ ​​​വ​​​ച​​​ന​​​ങ്ങ​​​ൾ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​പ​​​ക​​​ർ​​​ത്തു​​​ന്ന​​​ത് ​​​ഭാ​​​വി​​​യി​​​ലേ​​​‌​ക്ക് ​​​ഗു​​​ണ​​​ക​​​ര​​​മാ​​​കും.​​​ ​​​


ആ​​​യി​​​ല്യം​​​​​:​​​ ​വി​​​ഭാ​​​വ​​​നം​​​ ​​​ചെ​​​യ്‌​ത​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ ​​​പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​വാ​​​ൻ​​​ ​​​വി​​​ദ​​​ഗ്‌​​​ദ്ധോ​​​പ​​​ദേ​​​ശം​​​ ​​​തേ​​​ടും.​​​ ​പൊ​​​തു​​​ജ​​​നാ​​​വ​​​ശ്യം​​​ ​​​മാ​​​നി​​​ച്ച് ​​​ഉ​​​ല്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ​​​ഗു​​​ണ​​​നി​​​ല​​​വാ​​​രം​​​ ​​​വ​​​ർ​​​ദ്ധി​​​പ്പി​​​ക്കും.​​​ ​​​വാ​​​ഹ​​​ന​​​ ​​​ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​​​ശ്ര​​​ദ്ധി​​​ക്ക​​​ണം.​​​ ​​​ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്ക് ​​​ഒ​​​രു​​​മി​​​ച്ചു​​​ ​​​താ​​​മ​​​സി​​​ക്കു​​​വാ​​​ൻ​​​ ​​​ത​​​ക്ക​​​വ​​​ണ്ണം​​​ ​​​ഉ​​​ദ്യോ​​​ഗ​​​മാ​​​റ്റ​​​മു​​​ണ്ടാ​​​കും.​​​ ​​​മേ​​​ല​​​ധി​​​കാ​​​രി​​​ ​​​ചെ​​​യ്‌​തു​​​വെ​​​ച്ച​​​ ​​​അ​​​ബ​​​ദ്ധ​​​ങ്ങ​​​ൾ​​​ക്ക് ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണം​​​ ​​​ന​​​ൽ​​​കു​​​വാ​​​നി​​​ട​​​വ​​​രും.​​​ ​​​ബ​​​ന്ധു​​​മി​​​ത്രാ​​​ദി​​​ക​​​ളു​​​ടെ​​​ ​​​സ്വ​​​കാ​​​ര്യ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​ത് ​​​ശ​​​ത്രു​​​ത​​​യ്‌​ക്കു​​​ ​​​വ​​​ഴി​​​യൊ​​​രു​​​ക്കും.​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​ഉ​​​യ​​​ർ​​​ച്ച​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​തു​​​വ​​​ഴി​​​ ​​​ആ​​​ത്മാ​​​ഭി​​​മാ​​​ന​​​മു​​​ണ്ടാ​​​കും.​​​ ​​​ദീ​​​ർ​​​ഘ​​​കാ​​​ല​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ​​​ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ളും​​​ ​​​നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ളും​​​ ​​​സ്വീ​​​ക​​​രി​​​ക്കും.​​​ ​​​മ​​​ക​​​ളു​​​ടെ​​​ ​​​സു​​​ര​​​ക്ഷി​​​ത​​​ത്വം​​​ ​​​മാ​​​നി​​​ച്ച് ​​​സു​​​ര​​​ക്ഷി​​​ത​​​ത്വ​​​മു​​​ള്ള​​​ ​​​സ്ഥ​​​ല​​​ത്തേ​‌​ക്ക് ​മാ​​​റി​ത്താ​​​മ​​​സി​​​ക്കു​​​വാ​​​ൻ​​​ ​​​നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​കും.


മ​​​കം​​​:​​​ ​​​​​ ​വി​​​ദേ​​​ശ​ത്ത് ​താ​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ​​​സ്ഥി​​​ര​​​താ​​​മ​​​സാ​​​നു​​​മ​​​തി​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​ജ​​​ന്മ​​​സി​​​ദ്ധ​​​മാ​​​യ​​​ ​​​ക​​​ഴി​​​വു​​​ക​​​ൾ​​​ ​​​പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​വാ​​​ൻ​​​ ​​​അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.​​​ ​​​നേ​​​ർ​​​ന്നു​​​കി​​​ട​​​പ്പു​​​ള്ള​ ​​​വ​​​ഴി​​​പാ​​​ടു​​​ക​​​ൾ​​​ ​​​ചെ​​​യ്‌​തു​​​തീ​​​ർ​​​ക്കു​​​വാ​​​നി​​​ട​​​വ​​​രും.​​​ ​​​പു​​​തി​​​യ​​​ ക​​​ർ​​​മ്മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ ​​​ഏ​​​റ്റെ​​​ടു​​​ത്ത് ​​​ന​​​ട​​​പ്പി​​​ലാ​​​ക്കും.​​​ ​​​കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ​​​ ​​​മാ​​​റ്റ​​​ങ്ങ​​​ൾ​​​ ​​​ഉ​​​ൾ​​​ക്കൊ​​​ണ്ടു​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​പി​​​ന്ത​ള്ള​പ്പെ​ടു​ന്ന​ ​​​അ​​​വ​​​സ്ഥ​​​യെ​​​ ​​​അ​​​തി​​​ജീ​​​വി​​​ക്കും.​​​ ​​​പാ​​​ർ​​​ശ്വ​​​ഫ​​​ല​​​ങ്ങ​​​ളു​​​ള്ള​ ​​​മരുന്നുകൾ​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​പ്ര​​​കൃ​​​തി​​​ജീ​​​വ​​​ന​​​ ​​​രീതി ​​​ ​​​സ്വീ​​​ക​​​രി​​​ക്കും.​​​ ​​​സ​​​ത്യ​​​സ​​​ന്ധ​​​വും​​​ ​​​നീ​​​തി​​​യു​​​ക്ത​​​വു​​​മാ​​​യ​​​ ​​​സ​​​മീ​​​പ​​​നം​​​ ​​​സ​​​ർ​വാ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കും​​​ ​​​വ​​​ഴി​​​യൊ​​​രു​​​ക്കും.


പൂ​​​രം​​​​​:​​​ ​​​ഉ​​​പ​​​രി​​​പ​​​ഠ​​​നം​​​ ​​​പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് ​​​വി​​​ദേ​​​ശ​​​ത്ത് ​​​ഉ​​​ദ്യോ​​​ഗം​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക​ ​​​വി​​​ദ്യ​​​യി​​​ൽ​​​ ​​​പു​​​തി​​​യ​​​ ​​​ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ​​​ക്കു​​​ ​​​സാ​​​ക്ഷി​​​യാ​​​കും.​​​ ​​​ധ​​​ന​​​വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണ​​​യ​​​ജ്ഞ​​​ത്തി​​​ൽ​​​ ​​​ല​​​ക്ഷ്യ​​​പ്രാ​​​പ്‌​തി​​​ ​നേ​​​ടും.​​​ ​​​ആ​​​ത്മ​​​ബ​​​ന്ധ​​​ത്തി​​​ന് ​​​പു​​​തി​​​യ​​​ ​​​ത​​​ല​​​ങ്ങ​​​ൾ​​​ ​​​ക​​​ണ്ടെ​​​ത്തു​​​ന്ന​​​ ​​​മ​​​ക്ക​​​ളു​​​ടെ​​​ ​​​സ​​​മീ​​​പ​​​ന​​​ത്തി​​​ൽ​​​ ​​​ആ​​​ത്മാ​​​ഭി​​​മാ​​​നം​​​ ​​​തോ​​​ന്നും.​​​ ​​​ഉ​​​ല്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​ ​​​ഗു​​​ണ​​​നി​​​ല​​​വാ​​​രം​​​ ​​​വ​​​ർ​​​ദ്ധി​​​പ്പി​​​ക്കു​​​വാ​​​ൻ​​​ ​​​വ്യ​​​വ​​​സാ​​​യം​​​ ​​​ന​​​വീ​​​ക​​​രി​​​ക്കും.​​​ ​​​അ​​​ർ​​​ത്ഥ​​​വ്യാ​​​പ്‌​തി​​​യോ​​​ടു​​​കൂ​​​ടി​​​യ​​​ ​​​ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ ​​​അ​​​നു​​​ഭ​​​വ​​​ത്തി​​​ൽ​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​നീ​​​തി​​​യു​​​ക്ത​​​മാ​​​യ​​​ ​​​ഭ​​​ര​​​ണം​​​ ​​​കാ​​​ഴ്‌​ച​​​വ​യ്‌​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​പൊ​​​തു​​​ജ​​​ന​​​പ്രീ​​​തി​​​ ​​​നേ​​​ടും.​​​ ​​​ദേ​​​ഹ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​വ്യാ​​​യാ​​​മ​​​ം ശീ​​​ലി​​​ക്കും.​​​ ​​​


ഉ​​​ത്രം​​​:​​​ ​​​ന്യാ​​​യ​​​മാ​​​യ​​​ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ ​​​പ​​​രി​​​ഗ​​​ണി​​​ച്ച​​​ ​​​മേ​​​ല​​​ധി​​​കാ​​​രി​​​യോ​​​ട് ​​​ആ​​​ദ​​​ര​​​വു​​​തോ​​​ന്നും.​​​ ​​​ബ​​​ദ​​​ൽ​​​ സം​​​വി​​​ധാ​​​നം​​​ ​​​തൃ​​​പ്തി​​​യ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ​​​ ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​ ​​​വി​​​ദേ​​​ശ​​​ത്തേ​​​‌​ക്ക് ​​​കൊ​​​​​ണ്ടു​​​പോ​​​കും.​​​ ​​​വി​​​ജ്ഞാ​​​നം​​​ ​​​ആ​​​ർ​​​ജ്ജി​​​‌​ക്കു​വാ​നും​ ​​​പ​​​ക​​​ർ​​​ന്നു​​​ ​​​കൊ​​​ടു​​​ക്കു​​​വാ​​​നും​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​നി​​​റു​ത്തി​​​ ​​​വ​​​ച്ച​​​ ​​​ക​​​ർ​​​മ്മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ ​​​പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.​​​ ​​​ഉ​​​ത്സാ​​​ഹം​​​,​ ​​​ഉ​​​ന്മേ​​​ഷം,​​​​ ​​​ല​​​ക്ഷ്യ​​​ബോ​​​ധം,​​​​ആ​​​ത്മ​​​വി​​​ശ്വാ​​​സം​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ ​​​എ​​​ല്ലാ​​​ത​​​ല​​​ങ്ങ​​​ളി​​​ലും​​​ ​​​അ​​​നു​​​കൂ​​​​​ല​ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് ​​​ വ​​​ഴി​​​യൊ​​​രു​​​ക്കും.​​​ ​​​സ്വ​​​പ്ന​​​സാ​​​ക്ഷാ​​​ത്ക്കാ​​​ര​​​ത്താ​​​ൽ​​​ ​​​ആ​​​ ​​​ത്മ​​​നി​​​ർ​​​വൃ​​​തി​​​യു​​​ണ്ടാ​​​കും.​​​ ​​​ശാ​​​സ്ത്ര​​​പ​​​രീ​​​ക്ഷ​​​ണ​​​നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ,​​​​ ​​​ക​​​ലാ​​​കാ​​​യി​​​ക​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ,​​​​ ​​​ന​​​റു​​​ക്കെ​​​ടു​​​പ്പ,് ​​​സ​​​മ്മാ​​​ ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ,​​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ​​​ ​​​വി​​​ജ​​​യി​​​ക്കും.​​​ ​​​


അ​​​ത്തം​​​:​ ​​​​​ആ​​​സൂ​​​ത്രി​​​ത​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​​ ​​​അ​​​ന്തി​​​മ​​​മാ​​​യി​​​ ​​​അ​​​നു​​​കൂ​​​ല​​​വി​​​ജ​​​യ​​​വും​​​ ​​​അ​​​നു​​​ഭ​​​വ​​​വും​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് ​​​നി​​​യ​​​ന്ത്രി​ക്ക​ണം.​ ​​​പു​​​തി​​​യ​​​ ​​​ത​​​ല​​​മു​​​റ​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​അ​​​തൃ​​​പ്‌​തി​​​ ​​​കാ​​​ര​​​ണ​​​ത്താ​​​ൽ​​​ ​​​മാ​​​റി​​​ ​​​താ​​​മ​​​സി​ക്കു​​​വാ​​​നി​​​ട​​​വ​​​രും.​​​ ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​ ​​​ഒ​​​രു​​​മി​​​ച്ചു​​​താ​​​മ​​​സി​​​പ്പി​​​ക്കു​​​വാ​​​ൻ​​​ ​​​ത​​​ക്ക​​​വ​​​ണ്ണം​​​ ​​​തൊ​​​ഴി​​​ൽ​ ​​​ക്ര​​​മീ​​​ക​​​രി​​​ക്കും.​​​ ​​​ആ​​​ഗ്ര​​​ഹ​​​സാ​​​ഫ​​​ല്യ​​​ത്താ​​​ൽ​​​ ​​​ ആ​​​ത്മ​​​നി​​​ർ​​​വൃ​​​തി​​​യു​​​ണ്ടാ​​​കും.​​​ ​​​സ​​​ങ്കു​​​ചി​​​ത​​​മ​​​നോ​​​ഭാ​​​വം​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​വി​​​ശാ​​​ല​​​മ​​​നഃ​​​സ്ഥി​​​തി​​​യോ​​​ടു​​​കൂ​​​ടി​​​യ​​​ ​​​സ​​​മീ​​​പ​​​നം​​​ ​​​സ​​​ൽ​​​കീ​​​ർ​​​ത്തി​ക്കും​​​ ​​​സ​​​ജ്ജ​​​ന​​​പ്രീ​​​തി​​​ക്കും​​​ ​​​വ​​​ഴി​​​യൊ​​​രു​​​ക്കും.​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം​​​ ​​​ജ​​​ന്മ​​​നാ​​​ട്ടി​​​ലെ​​​ ​​​സ​​​ഹ​​​പാ​​​ഠി​​​ക​​​ൾ​​​ ​​​മു​​​ഖാ​​​ന്തരം​​​ ​​​ന​​​ല്ല​​​ ​​​തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.​​​ ​​​ഭാ​​​വ​​​ന​​​ക​​​ൾ​​​ ​​​യാ​​​ഥാ​​​ർ​​​ത്ഥ്യ​​​മാ​​​കും.​​​ ​​​ആ​​​സൂ​​​ത്രി​​​ത​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​​ ​​​അ​​​നു​​​കൂ​​​ല​​​ ​​​വി​​​ജ​​​യ​​​മു​​​ണ്ടാ​​​കും.​​​ ​​​


ചി​​​ത്തി​​​ര​:​​​ ​​​നി​​​രാ​​​ശ​​​യെ​​​ ​​​അ​​​തി​​​ജീ​​​വി​​​ക്കു​​​വാ​​​നു​​​ള്ള സ​​​മീ​​​പ​​​നം​​​ ​​​ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം​​​ ​​​പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ​​​തു​​​ട​​​ക്കം​​​ ​​​കു​​​റി​​​ക്കും.​​​ ​​​ഹ്ര​​​സ്വ​​​കാ​​​ല​​​ കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ലാ​​​ഭം​​​വ​​​ർ​​​ദ്ധി​​​ക്കും.​​​ ​​​ചെ​​​ല​​​വി​​​ന​​​ങ്ങ​​​ളി​​​ലെ​​​ ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്താ​​​ൽ​​​ ​​​നീ​​​ക്കി​​​യി​​​രു​​​പ്പ് ​​​ഉ​​​ണ്ടാ​​​കും.​​​ ​​​അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രു​​​ന്ന​​​ ​​​ദു​​​രി​​​ത​​​ങ്ങ​​​ൾ​​​ക്ക് ​​​ശ​​​മ​​​ന​​​മു​​​ണ്ടാ​​​കു​​​ന്ന​​​ ​​​വി​​​ധ​​​ത്തി​​​ൽ​​​ ​​​തൊ​​​ഴി​​​​​ല​​​വ​​​സ​​​രം​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​ഉ​​​ദ്യോ​​​ഗ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധ​​​മാ​​​യി​​​ ​​​സാ​​​യാ​​​ഹ്ന​​​ ​​​പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​യ്‌​ക്ക് ​​​ചേ​​​രും.​​​ ​​​സ​​​ജ്ജ​​​ന​​​ സം​​​ ​സ​​​ർ​​​ഗ​​​ത്താ​​​ൽ​​​ ​​​ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​സ​​​ഹ​​​ക​​​രി​​​ക്കും.​​​ ​​​ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ലെ​​​ ​​​അ​​​സ്വാ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കും.​​​ ​​​ജാ​​​മ്യം​​​ ​നി​​​ന്ന​​​ ​​​വ​​​ക​​​യി​​​ൽ​​​ ​​​ക​​​ടം​​​തീ​ർ​​​ക്കേ​​​ണ്ട​​​താ​​​യി​​​വ​​​രും.​​​ ​​​സ്വ​​​ത​​​സി​​​ദ്ധ​​​മാ​​​യ​​​ ​​​ശൈ​​​ലി​​​ ​​​മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി​​​ ​​​എ​​​ന്ന​​​റി​​​ഞ്ഞ​​​തി​​​ൽ​​​ ​​​ആ​​​ശ്വാ​​​സ​​​മാ​​​കും.​​​ ​​​നി​​​ഷ്‌​​​ക്രി​​​യ​​​രാ​​​യ​​​വ​​​രെ​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​ഉ​​​ത്സാ​​​ഹി​​​ക​​​ളാ​​​യ​​​ ​​​ ഉ​​​ദ്യോ​​​​​ഗ​​​സ്ഥ​​​രെ​​​ ​​​നി​​​യ​​​മി​ക്കു​​​ന്ന​​​തു​​​വ​​​ഴി​​​ ​​​വി​​​പ​​​ണ​​​ന​​​മേ​​​ഖ​​​ല​​​ ​​​മെ​​​ച്ച​​​പ്പെ​​​ടും.


ചോ​​​തി​​​​​:​​​ ​​​നി​​​യു​​​ക്ത​​​പ​​​ദ​​​വി​​​യി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും​​​ ​​​സ്ഥാ​​​ന​​​ച​​​ല​​​ന​​​വും​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​ആ​​​ഹാ​​​ര​​​പ​​​ദാ​​​ർ​​​ത്ഥ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ ​​​അ​​​പാ​​​ക​​​ത​​​ക​​​ളാ​​​ൽ​​​ ​​​അ​​​സ്വാ​​​സ്ഥ്യ​​​മ​​​നു​​​ഭ​​​വ​​​പ്പെ​​​ടും.​​​ ​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​ ​​​ഉ​​​ന്ന​​​ത​​​രു​​​മാ​​​യി​​​ ​​​സൗ​​​ഹൃ​​​ദ​​​ബ​​​ന്ധ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്ന​​​തു​​​വ​​​ഴി​​​ ​​​പു​​​തി​​​യ​​​ ​​​ക​​​ർ​​​മ്മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ ​​​രൂ​​​പ​​​ക​​​ല്പ​​​ന​​​ ​​​ചെ​​​യ്യു​​​വാ​​​ൻ​​​ ​​​ സാ​​​ധി​​​​​ക്കും.​​​ ​​​സ​​​മ​​​ചി​​​ത്ത​​​ത​​​യോ​​​ടു​​​കൂ​​​ടി​​​യ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശൈ​​​ലി​​​ ​​​ല​​​ക്ഷ്യ​​​പ്രാ​​​പ്തി​​​ ​കൈ​​​വ​​​രി​​​ക്കു​​​വാ​​​ൻ​​​ ​​​ഉ​​​പ​​​ക​​​രി​​​ക്കും.​​​ ​​​ഉ​​​ദ്ദേ​​​ശി​​​ച്ച​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ ​​​തു​​​ട​​​ർ​​​ന്നു​​​ ​​​പ​​​ഠി​​​ക്കു​​​വാ​​​ൻ​​​ ​​​സാ​​​ധി​​​ക്കും.​​​ ​​​അ​​​നു​​​ഭ​​​വ​​​ജ്ഞാ​​​ന​​​മു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​നി​​​ർ​​​ദ്ദേ​​​ശ​​​ത്താ​​​ൽ​​​ ​​​ഭൂ​​​മി​​​ക്ര​​​യ​​​വി​​​ക്ര​​​യ​​​ങ്ങ​​​ളി​​​ൽ​​​ ​​​പ​​​ണം​​​ ​​​മു​​​ട​​​ക്കും.​​​ ​​​ഗു​​​രു​​​കാ​​​ര​​​ണ​​​വ​​​ന്മാ​​​രു​​​ടെ​​​ ​​​അ​​​നു​​​ഗ്ര​​​ഹാ​​​ശി​​​സു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​ ​​​സ​​​മ​​​ർ​​​പ്പി​​​‌​ക്കു​​​ന്ന​​​ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ ​​​വി​​​ജ​​​യി​​​ക്കും.​​​ ​​​​​​ ​​​നി​​​ര​​​വ​​​ധി​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​നി​​​ഷ്‌​​​ക​​​ർ​​​ഷ​​​യോ​​​ടു​​​ ​​​കൂ​​​ടി​​​ ​​​ചെ​​​യ്‌​തു​​​തീ​​​ർ​​​ക്കും.


വി​​​ശാ​​​ഖം​​​ ​​​:​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​ വി​​​ഷ​​​യം​​​ ​​​കൈ​​​കാ​​​ര്യം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​നേ​​​തൃ​​​ത്വം​​​ ​​​ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണ് ​​​ന​​​ല്ല​​​ത്.​​​ ​​​കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​ ​​​ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​മാ​​​റ്റി​​​വാ​​​ങ്ങു​​​വാ​​​നി​​​ട​​​വ​​​രും.​​​ ​​​വ​​​സ്തു​​​ത​​​ർ​​​ക്കം​​​ ​​​ര​​​മ്യ​​​മാ​​​യി​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കും.​​​ ​​​വാ​​​ഹ​​​ന​ ​​​ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​​​വ​​​ള​​​രെ​​​ ​​​സൂ​​​ക്ഷി​​​ക്ക​​​ണം.​​​ ​​​വി​​​ല​​​പ്പെ​​​ട്ട​​​ ​​​രേ​​​ഖ​​​ക​​​ൾ​​​ ​​​ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ​​​ ​​​സൂ​​​ക്ഷി​​​ക്ക​​​ണം.​​​ ​​​എ​ല്ലാ​കാ​ര്യ​ത്തി​നും​​​ ​കൂ​​​ടു​​​ത​​​ൽ​​​ ​​​അ​​​ദ്ധ്വാ​​​ന​​​വും​​​ ​​​പ്ര​​​യ​​​ത്‌​​​ന​​​വും​​​ ​​​യാ​​​ത്രാ​​​ക്ലേ​​​ശ​​​വും​​​ ​​​പ​​​ര​​​സ​​​ഹാ​​​യ​​​വും​​​ ​​​വേ​​​ണ്ടി​​​വ​​​രും.​​​ ​​​അ​​​പാ​​​ക​​​ത​​​ക​​​ൾ​​​ ​​​പ​​​രി​​​ഹ​​​രി​​​ച്ച് ​​​വ്യ​​​വ​​​സാ​​​യം​​​ ​​​പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.​​​ ​​​അ​​​നു​​​സ​​​ര​​​ണ​​​യി​​​ ​​​ല്ലാ​​​ത്ത​​​ ​​​മ​​​ക്ക​​​ളു​​​ടെ​​​ ​​​സ​​​മീ​​​പ​​​ന​​​ത്തി​​​ൽ​​​ ​​​ആ​​​ശ​​​ങ്ക​​​ വ​​​ർ​​​ദ്ധി​​​ക്കും.​​​ ​​​ബാ​​​ഹ്യ​​​പ്രേ​​​ര​​​ണ​​​ക​​​ൾ​​​ ​​​പ​​​ല​​​തും​​​ ​​​വ​​​ന്നു​​​ചേ​​​രു​​​മെ​​​ങ്കി​​​ലും​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ സ്വീ​​​ക​​​രി​​​ക്കാ​​​തെ​​​ ​​​ഒ​​​രു​​​ ​​​പ്ര​​​തി​​​ക​​​ര​​​ണ​​​വും​​​ ​​​അ​​​രു​​​ത്.​​​ ​​​​


അ​​​നി​​​ഴം​​​ ​​​:​​​ ​​​സു​​​താ​​​ര്യ​​​ത​​​യു​​​ള്ള​​​ ​​​സ​​​മീ​​​പ​​​നം​​​ ​​​പാ​​​ർ​​​ശ്വ​​​ഫ​​​ല​​​ങ്ങ​​​ളെ​​​ ​​​അ​​​തി​​​ജീ​​​വി​​​ക്കും.​​​ ​​​ആ​​​സൂ​​​ത്രി​​​ത​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​​ ​​​അ​​​നു​​​കൂ​​​ല​​​ ​വി​​​ജ​​​യ​​​മു​​​ണ്ടാ​​​കും.​​​ ​​​വി​​​ജ്ഞാ​​​നം​​​ ​​​ആ​​​ർ​​​ജ്ജി​​​ക്കു​​​വാ​​​നും​​​ ​​​പ​​​ക​​​ർ​​​ന്നു​​​ ​​​കൊ​​​ടു​​​ക്കു​​​വാ​​​നും​​​ ​​​ അ​​​വ​​​സ​​​രം​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​മ​​​ഹ​​​ദ്‌​​​വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​ ​​​ആ​​​ശ​​​യ​​​ങ്ങ​​​ളും​​​ ​​​ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ളും​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​പ​​​ക​​​ർ​​​ത്തു​​​വാ​​​ൻ​​​ ​​​ത​​​യ്യാ​​​റാ​​​കും.​​​ ​​​സ​​​ത്യാ​​​വ​​​സ്ഥ​​​ക​​​ൾ​​​ ​​​അ​​​റി​​​ഞ്ഞു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​മി​​​ഥ്യാ​​​ ​​​ധാ​​​ര​​​ണ​​​ക​​​ൾ​​​ ​​​ഒ​​​ഴി​​​വാ​​​കും.​​​ ​​​മ​​​ക്ക​​​ളു​​​ടെ​​​ ​​​പ​​​ല​​​വി​​​ധ​​​ ​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​ ​​​ദൂ​​​ര​​​യാ​​​ത്ര​​​ക​​​ൾ​​​ ​​​വേ​​​ണ്ടി​​​വ​​​രും.​​​ ​​​പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ ​​​ക്കും​​​ ​​​പ്ര​​​യ​​​ത്‌​​​ന​​​ങ്ങ​​​ൾ​​​ക്കും​​​ ​​​പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലു​​​പ​​​രി​​​ ​​​പ്ര​​​തി​​​ഫ​​​ലം​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​ഗു​​​രു​​​കാ​​​ര​​​ണ​​​വ​​​ന്മാ​​​രേ​​​യും​​​ ​​​മാ​​​താ​​​പി​​​​​താ​​​ക്ക​​​ളേ​​​യും​​​ ​​​അ​​​നു​​​സ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ആ​​​ത്മ​​​സാ​​​ക്ഷാ​​​ത്കാ​​​ര​​​മു​​​ണ്ടാ​​​കും.


തൃ​​​ക്കേ​​​ട്ട​​​ ​​​:​ സാ​​​മ്പ​​​ത്തി​​​ക​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​നി​​​യ​​​ന്ത്ര​​​ണം​​​ ​​​വേ​​​ണ്ടി​​​വ​​​രും.​​​ ​​​സ​​​ഹാ​​​യാ​​​ഭ്യർ​​​ത്ഥ​​​ന​​​ ​​​നി​​​ര​​​സി​​​ച്ച​​​തി​​​നാ​​​ൽ​​​ ​​​സ്വ​​​ജ​​​ന​​​വി​​​രോ​​​ധം​​​ ​​​വ​​​ർ​​​ദ്ധി​​​ക്കും.​​​ ​ഭ​​​യ​​​ഭ​​​ക്തി​​​ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടു​​​കൂ​​​ടി​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​വി​​​ജ​​​യി​​​ക്കും.​​​ ​​​അ​​​മി​​​ത​​​വേ​​​ഗ​​​ത​​​യും​​​ ​​​അ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​ ​​​യാ​​​ത്ര​​​യും​​​ ​​​ഉ​​​പേ​​​ക്ഷി​​ക്ക​​​ണം.​​​ ​​​പൂ​​​ർ​​​വി​​​ക​​​ർ​​​ ​​​അ​​​നു​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന​​​ ​​​ആ​​​ചാ​​​രാ​​​നു​​​ ​ഷ്ഠാ​​​ന​​​ങ്ങ​​​ൾ​​​ ​​​പി​​​ൻ​​​തു​​​ട​​​രു​​​വാ​​​ൻ​​​ ​​​ത​​​യ്യാ​​​റാ​​​കും.​​​ ​​​ആ​​​ദ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ ​​​സ്വ​​​ന്തം​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​പ​​​ക​​​ർ​​​ത്തു​​​വാ​​​ൻ​​​ ​​​അ​​​ത്യ​​​ന്തം​​​ ​​​പ​​​രി​​​ശ്ര​​​മം​​​ ​​​വേ​​​ണ്ടി​​​വ​​​രും.​​​ ​​​ഉ​​​ൾ​​​വ​​​ലി​​​യു​​​ന്ന​​​ ​​​പ്ര​​​വ​​​ണ​​​ത​​​ ​​​ഒ​​​ഴി​​​വാ​​​ക്ക​​​ണം.​​​ ​​​പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ ​​​പി​​​ടി​​​പെ​​​ടു​​​വാ​​​നി​​​ട​​​യു​​​ണ്ട്.​​​ ​​​പു​​​ത്ര​പൗ​​​ത്രാ​​​ദി​​​ക​​​ളോ​​​ടൊ​​​പ്പം​​​ ​​​മാ​​​സ​​​ങ്ങ​​​ളോ​​​ളം​​​ ​​​വി​​​ദേ​​​ശ​​​ത്ത് ​​​താ​​​മ​​​സി​​​ക്കു​​​വാ​​​ൻ​​​ ​​​അ​​​വ​​​സ​​​രം​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​വി​​​ത​​​ര​​​​​ണ​​​മേ​​​ഖ​​​ല​​​ ​​​ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​വാ​​​ൻ​​​ ​​​ഉ​​​ത്സാ​​​ഹി​​​ക​​​ളാ​​​യ​​​ ​​​ജോ​​​ലി​​​ക്കാ​​​രെ​​​ ​​​നി​​​യ​​​മി​​​ക്കും.​​​ ​​​


മൂലം​​​:​​​ ​ ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ളി​ൽ​ ​അ​നു​കൂ​ല​ വി​ജ​യ​മു​ണ്ടാ​കും.​ ​ജീ​വി​ത​പ​ങ്കാ​ളി​യു​ടെ​ ​ആ​ശ​യ​ങ്ങ​ൾ​ ​വി​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ ​ ​അ​തി​ജീ​വി​ക്കു​വാ​ൻ​ ​സ​ഹാ​യ​ക​മാ​കും.ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക​ ​​​വി​​​ദ്യ​​​യി​​​ൽ​​​ ​​​പു​​​തി​​​യ​​​ ​​​ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ​​​ക്കു​​​ ​​​സാ​​​ക്ഷി​​​യാ​​​കും.​​​ ​ ​​​ ​​​ ​​​ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്ക് ​​​ഒ​​​രു​​​മി​​​ച്ചു​​​ ​​​താ​​​മ​​​സി​​​ക്കു​​​വാ​​​ൻ​​​ ​​​ത​​​ക്ക​​​വ​​​ണ്ണം​​​ ​​​ഉ​​​ദ്യോ​​​ഗ​​​മാ​​​റ്റ​​​മു​​​ണ്ടാ​​​കും.സാ​​​മ്പ​​​ത്തി​​​ക​​​ബാ​​​ദ്ധ്യ​​​ത​​​ക​​​ൾ​​​ ​​​ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി​​​ ​​​ജീ​​​വി​​​ത​​​​​​നി​​​ല​​​വാ​​​രം​​​ ​​​വ​​​ർ​​​ദ്ധി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​വി​​​സ്‌​തൃ​​​തി​​​യു​​​ള്ള​​​ ​​​ഗൃ​​​ഹം​​​ ​​​വാ​​​ങ്ങു​​​വാ​​​ൻ​​​ ​​​തീ​​​രു​​​മാ​​​നി​​​ക്കും.​​​ ​​​​​​ ​​​ഉ​​​ദ്യോ​​​ഗ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധ​​​മാ​​​യി​​​ ​​​സാ​​​യാ​​​ഹ്ന​​​ ​​​പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​യ്‌​ക്ക് ​​​ചേ​​​രും.​​​ ​​​


പൂ​​​രാ​​​ടം​​​​​:​​​ ​​​ ​​​ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​ ​​​ആ​​​ത്മാ​​​ർ​​​ത്ഥ​​​മാ​​​യി​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കും.​​​ ​​​വി​​​വി​​​ധ​​​ങ്ങ​​​ളും​​​ ​​​വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളു​​​മാ​​​യ​​​ ​​​ക​​​ർ​​​മ്മ​​​രം​​​ഗ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​തു​​​വ​​​ഴി​​​ ​​​പു​​​തി​​​യ​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​ജ​​​ന്മ​​​നാ​​​ട്ടി​​​ലെ​​​ ​​​ ​​​ ​​​ഉ​​​ത്സ​​​വാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കും.​​​ ​​​സ്വ​​​പ്‌​​​ന​​​സാ​​​ക്ഷാത്​​​ക്കാ​​​ര​​​ത്താ​​​ൽ​​​ ​​​ആ​​​ത്മ​​​നി​​​ർ​​​വൃ​​​തി​​​യു​​​ണ്ടാ​​​കും.​​​ ​​​മാ​​​താ​​​വി​​​ന് ​​​അ​​​സു​​​ഖം​​​ ​​​വ​​​ർ​​​ദ്ധി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​പ​​​ല​​​പ്പോ​​​ഴും​​​ ​​​ആ​​​ശു​​​പ​​​ത്രി​​​വാ​​​സം​​​ ​​​വേ​​​ണ്ടി​​​വ​​​രും.​​​ ​​​ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​മാ​​​റ്റി​​​വാ​​​ങ്ങും.​​​ ​​​വൈ​​​വി​​​ദ്ധ്യ​​​മാ​​​ർ​​​ന്ന​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​ൽ​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സം​​​ ​​​വ​​​ർ​​​ദ്ധി​​​ക്കും.​​​ ​ജീ​​​വി​​​ത​​​മാ​​​ർഗ​​​ത്തി​​​ന് ​​​വ​​​ഴി​​​ത്തി​​​രി​​​വു​​​ണ്ടാ​​​കു​​​ന്ന​​​ ​​​ക​​​ർ​​​മ്മ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​വാ​​​ൻ​​​ ​​​അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​സൗ​ക​​​ര്യ​​​ങ്ങ​​​ൾ​​​ ​​​ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ ​​​മേ​​​ല​​​ധി​​​കാ​​​രി​​​യോ​​​ട് ​​​ആ​​​ദ​​​ര​​​വു​​​തോ​​​ന്നും.​
ഉ​​​ത്രാ​​​ടം​​​ ​:​ ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കും​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കും​​​ ​​​സ​​​ർ​​​വ​​​ വി​​​ധ​​​ ​​​മം​​​ഗ​​​ള​​​​​ങ്ങ​​​ളും​​​ ​​​വ​​​ന്നു​​​ചേ​​​രു​​​ന്ന​​​തി​​​ൽ​​​ ​​​ആ​​​ത്മാ​​​ർ​​​ത്ഥ​​​മാ​​​യി​​​ ​​​അ​​​നു​​​മോ​​​ദി​​​ക്കും.​​​ ​​​സ​​​ത്​​​ക്ക​​​ർ​​​മ്മ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​സ​​​ദു​​​ദ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​സ​​​ർ​​​വാ​​​ത്മ​​​നാ​​​ ​​​സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​അ​​​നു​​​മോ​​​ദ​​​ന​​​ങ്ങ​​​ൾ​​​ ​​​വ​​​ന്നു​​​ചേ​​​രും.​​​ ​​​​​സാം​​​ക്ര​​​മി​​​ക​​​ ​​​രോ​​​ഗ​​​ങ്ങ​​​ൾ​​​ ​​​പി​​​ടി​​​പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​ദേ​​​ഹ​​​ക്ഷീ​​​ണം​​​ ​​​വ​​​ർ​​​ദ്ധി​​​ക്കും.​​​ ​​​ശാ​​​സ്ത്രീ​​​യ​​​വ​​​ശം​​​ ​​​ശ​​​രി​​​യാ​​​ണെ​​​ങ്കി​​​ലും​​​ ​​​പ്രാ​​​യോ​​​ഗി​​​ക​​​വ​​​ശം​​​ ​​​വ്യ​​​ത്യ​​​സ്ത​മാ​​​യ​​​തി​​​നാ​​​ൽ​​​ ​​​പ​​​ല​​​തും​​​ ​​​ഉ​​​പേ​​​ക്ഷി​​​ക്കും.​​​ ​​​പ​​​ണം​​​ ​​​അ​​​ന്യ​​​രെ​​​ ​​​ഏ​​​ൽ​​​പ്പി​​​ച്ച് ​​​വ്യാ​​​പാ​​​ര​​​ ​​​വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​ത് ​​​അ​​​ബ​​​ദ്ധ​​​മാ​​​കും.​​​ ​​​ആ​​​രോ​​​ഗ്യ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലും​​​ ​​​ശു​​​ചി​​​ത്വ​​​പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ലും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ശ്ര​​​ദ്ധ​​​ ​​​വേ​​​ണ്ടി​​​വ​​​രും.​​​ ​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്റെ​​​ ​​​അ​​​വ​​​സ്ഥ​​​ ​​​മ​​​നസി​​​ലാ​​​ക്കി​​​ ​​​ചി​​​ല​​​ ​ജോ​​​ലി​​​ക്കാ​​​രെ​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​പ്ര​​​സ​​​ക്ത​​​മാ​​​യ​​​ ​​​ചു​​​മ​​​ത​​​ല​​​ക​​​ൾ​​​ ​​​ഏ​​​റ്റെ​​​ടു​​​ക്കും.​​​ ​​​അ​​​വ​​​ത​​​ര​​​ണ​​​ശൈ​​​ലി​​​യി​​​ൽ​​​ ​​​അ​​​പാ​​​ക​​​ത​​​ക​​​ൾ​​​ ​​​തീ​​​ർ​​​ത്ത് ​​​ജ​​​ന​​​ങ്ങ​​​ളെ​​​ ​​​ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ഏ​​​റെ​ക്കു​​​റെ​​​ ​​​വി​​​ജ​​​യി​​​ക്കും.


തി​​​രു​​​വോ​​​ണം​​​ :​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ​​​സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത​​​ ​​​ആ​​​ർ​​​ജ്ജി​​​ക്കു​​​ന്ന​​​ത് ​​​ഭാ​​​വി​​​ജീ​​​വി​​​ത​​​ത്തി​​​ന് ​​​ഉ​​​പ​​​ക​​​രി​​​ക്കും.​​​ ​​​മം​​​ഗ​​​ള​​​വേ​​​ള​​​യി​​​ൽ​​​ ​​​വ​ച്ച് ​​​മ​​​ഹ​​​ദ്‌​​​വ്യ​​​ക്തി​​​ക​​​ളെ​​​ ​​​പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​വാ​​​ന​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.​​​ ​​​സ​​​ഹൃ​​​ദ​​​യ​​​സ​​​ദ​​​സി​​​ൽ​​​ ​​​ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ക്കു​​​വാ​​​ന​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.​​​ ​​​പി​​​താ​​​വി​​​ന് ​​​അ​​​സു​​​ഖം​​​ ​​​വ​​​ർ​​​ദ്ധി​​​ക്കും.​​​ ​​​യു​​​ക്ത​​​മാ​​​യ​​​ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​യു​​​ടെ​​​ ​​​നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ൾ​​​ ​​​സ​​​ഹാ​​​യ​​​ക​​​മാ​​​കും.​​​ ​​​ആ​​​ചാ​​​ര​​​മ​​​ര്യാ​​​ദ​​​ക​​​ൾ​​​ ​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ആ​​​ത്മ​​​സം​​​തൃ​​​പ്തി​​​യു​​​ണ്ടാ​​​കും.​​​ ​​​ഗു​​​രു​​​കാ​​​ര​​​ണ​​​വ​​​ന്മാ​​​രെ​​​ ​​​അ​​​നു​​​സ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ആ​​​ത്മ​​​സം​​​തൃ​​​പ്തി​​​യു​​​ണ്ടാ​​​കും.​​​ ​​​​​​​​ ​​​പു​​​തി​​​യ​​​ ​​​ഉ​​​ദ്യോ​​​ഗ​​​ത്തി​​​ന് ​​​വ​​​ഴി​​​ തെളിയും.​​​ ​​​ഈ​​​ശ്വ​​​ര​​​പ്രാ​​​ർ​​​ത്ഥ​​​ന​​​ക​​​ളാ​​​ൽ​​​ ​​​പ്ര​​​തി​​​കൂ​​​ല​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ ​​​അ​​​തി​​​ജീ​​​വി​​​യ്ക്കും.​​​ ​​​സ്വ​​​യം​​​നി​​​ശ്ച​​​യി​​​ച്ച​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​പി​​​ൻ​​​മാ​​​റേ​​​ണ്ട​​​താ​​​യ​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കും.​സ​​​ജ്ജ​​​ന​​​ സം​​​ ​സ​​​ർ​​​ഗ​​​ത്താ​​​ൽ​​​ ​​​ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​സ​​​ഹ​​​ക​​​രി​​​ക്കും.


അ​​​വി​​​ട്ടം​​​ ​​​:​​​ ​​​​​പ്ര​​​ധാ​​​ന​ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​പു​​​ന​​​ഃ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​വേ​​​ണ്ടി​​​വ​​​രും.​​​ ​​​പു​​​തി​​​യ​​​സ്‌​​​നേ​​​ഹ​​​ബ​​​ന്ധം​​​ ​​​ഉ​​​ട​​​ലെ​​​ടു​​​ക്കു​​​മെ​​​ങ്കി​​​ലും​​​ ​​​വ​​​ഞ്ച​​​ന​​​യി​​​ൽ​​​ ​​​അ​​​ക​​​പ്പെ​​​ടാ​​​തെ​​​ ​​​സൂ​​​ക്ഷി​​​ക്ക​​​ണം.​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ​​​ ​​​അ​​​ന്യ​​​രെ​​​ ​​​ഏ​​​ല്പി​​​ക്ക​​​രു​​​ത്.​​​ ​​​പ​​​ല​​​പ്പോ​​​ഴും​​​ ​​​സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​ ​​​ജോ​​​ലി​​​കൂ​​​ടി​​​ ​​​ചെ​​​യ്തു​​​തീ​​​ർ​​​ക്കേ​​​ണ്ട​​​താ​​​യി​​​ ​​​വ​​​രും.​​​ ​​​സു​​​ഖ​​​ദു​​​ഃഖ​​​ങ്ങ​​​ൾ​​​ ​​​ഒ​​​രു​​​പോ​​​ലെ​​​ ​​​സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള​​​ ​​​ മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​ ​​​സം​​​ജാ​​​ത​​​മാ​​​കും.​​​ ​​​പ്ര​​​തി​​​ഫ​​​ലേ​​​ച്ഛ​​​ കൂ​​​ടാ​​​തെ​​​യു​​​ള്ള ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ ​​​ ല​​​ക്ഷ്യ​​​പ്രാ​​​പ്തി​​​ ​​​നേ​​​ടും.​​​ ​​​വി​​​പ​​​രീ​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​ ​​​ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യോ​​​ടു​​​കൂ​​​ടി​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​വാ​​​ൻ​​​ ​​​സ​​​ന്ന​​​ദ്ധ​​​നാ​​​കും.​​​ ​​​അ​​​മി​​​ത​​​മാ​​​യ​​​ ​​​ആ​​​ത്മ​​​പ്ര​​​ശം​​​സ​​​ ​​​ഒ​​​ഴി​​​വാ​​​ക്ക​​​ണം.​​​ ​​​ ​മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​ ​​​അ​​​നു​​​സ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​ആ​​​ത്മ​​​സം​​​തൃ​​​പ്തി​​​​​യു​​​ണ്ടാ​​​കും.​​​ ​​​


ച​​​ത​​​യം​​​ ​​​:​​​ ​​​പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​പ്ര​​​യ​​​ത്‌​​​ന​​​ങ്ങ​​​ൾ​​​ക്കും​​​ ​​​പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലു​​​പ​​​രി​​​ ​​​ഫ​​​ല​​​മു​​​ണ്ടാ​​​കും.​​​ ​​​വി​​​ദേ​​​ശ​​​ത്ത് ​​​സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കു​​​വാ​​​നു​​​ള്ള​​​ ​​​അ​​​നു​​​മ​​​തി​​​ ​ല​​​ഭി​​​ക്കും.​​​ ​​​വി​​​ശ്വ​​​സ്ത​​​സേ​​​വ​​​ന​​​ത്തി​​​ന് ​​​പ്ര​​​ശ​​​സ്തി​​​പ​​​ത്രം​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​ജ​​​ന​​​മ​​​ദ്ധ്യ​​​ത്തി​​​ൽ​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​​​ല​​​ഭി​​​ക്കും.​​​ ​​​പ്ര​​​ലോ​​​ഭ​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​ക​​​പ്പെ​​​ട​​​രു​​​ത്.​​​ ​​​ക​​​രാ​​​റു​​​ജോ​​​ലി​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലു​​​പ​​​രി​​​ ​​​പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​കും.​​​ ​​​കു​​​ടും​​​ബ​​​ബ​​​ന്ധ​​​ത്തി​​​ന് ​​​പ്രാ​​​ധാ​​​ന്യം​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​മ​​​ക്ക​​​ളു​​​ടെ​​​ ​​​സ​​​മീ​​​പ​​​ന​​​ത്തി​​​ൽ​​​ ​​​ആ​​​ശ്വാ​​​സ​​​മു​​​ണ്ടാ​​​കും.​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്താ​​​ൽ​​​ ​​​ഔ​​​ദ്യോ​​​ഗി​​​ക​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​ ​​​പ​​​ല​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും​​​ ​​​വ​​​രു​​​ത്തും.​​​ ​​​മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ൾ​​​ ​​​ചെ​​​യ്തു​​​വ​​​ച്ച​​​ ​​​അ​​​ബ​​​ദ്ധ​​​ങ്ങ​​​ൾ​​​ ​​​തി​​​രു​​​ത്തു​​​വാ​​​ൻ​​​ ​​​അ​​​ഹോ​​​രാ​​​ത്രം​​​ ​​​പ്ര​​​യ​​​ത്‌​​​നി​​​ക്കും.​​​


പൂ​​​രൂ​രു​​​ട്ടാ​​​തി​​​ ​​​:​​​ ​​​ ​​​മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​നേ​​​തൃ​​​ത്വം​​​ ​​​ന​​​ൽ​​​കു​​​വാ​​​നി​​​ട​​​വ​​​രും.​​​ ​​​സ​​​ജീ​​​വ​​​സാ​​​ന്നി​​​ദ്ധ്യ​​​ത്താ​​​ലും​​​ ​​​ക​​​ഠി​​​നാ​​​ദ്ധ്വാ​​​ന​​​ത്താ​​​ലും​​​ ​​​തൊ​​​ഴി​​​ൽ​​​ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​ ​​​പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​കും.​​​ ​​​മ​​​ക്ക​​​ളു​​​ടെ​​​ ​​​സ​​​ൽ​​​പ്ര​​​വൃ​​​ത്തി​​​ക​​​ളാ​​​ൽ​​​ ​​​സ​​​ന്തോ​​​ഷ​​​വും​​​ ​​​ആ​​​ത്മാ​​​ഭി​​​മാ​​​ന​​​വും​​​ ​​​തോ​​​ന്നും.​​​ ​​​അ​​​പ​​​ര്യാ​​​പ്ത​​​ത​​​ക​​​ൾ​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​ ​​​ജീ​​​വി​​​ക്കു​​​വാ​​​ൻ​​​ ​​​ത​​​യ്യാ​​​റാ​​​കു​​​ന്ന​​​ ​​​ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​യോ​​​ട് ​​​ആ​​​ദ​​​ര​​​വ് ​​​തോ​​​ന്നും.​​​ ​​​ഈ​​​ശ്വ​​​ര​​​പ്രാ​​​ർ​​​ത്ഥ​​​ന​​​ക​​​ളാ​​​ൽ​​​ ​​​പ്ര​​​തി​​​കൂ​​​ല​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ ​​​അ​​​തി​​​ജീ​​​വി​​​ക്കും.​​​ ​​​ഏ​​​റെ​​​ക്കു​​​റെ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ ​​​ഗൃ​​​ഹം​​​ ​​​ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്റെ​​​ ​​​സ​​​ഹാ​​​യ​​​ത്തോ​​​ടു​​​കൂ​​​ടി​​​ ​​​വാ​​​ങ്ങു​​​വാ​​​നി​​​ട​​​വ​​​രും.​​​ ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കും​​​ ​​​ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കും​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കും​​​ ​​​സ​​​ർ​​​വ​​​കാ​​​ര്യ​​​വി​​​ജ​​​യ​​​വും​​​ ​​​അം​​​ഗീ​​​കാ​​​ര​​​വും​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​ശാ​​​സ്ത്രീ​​​യ​​​വ​​​ശം​​​ ​​​ശ​​​രി​​​യാ​​​ണെ​​​ങ്കി​​​ലും​​​ ​​​പ്രാ​​​യോ​​​ഗി​​​ക​​​വ​​​ശം​​​ ​​​വ്യ​​​ത്യ​​​സ്ത​മാ​​​യ​​​തി​​​നാ​​​ൽ​​​ ​​​പ​​​ല​​​തും​​​ ​​​ഉ​​​പേ​​​ക്ഷി​​​ക്കും.​​


ഉ​​​ത്ര​​​ട്ടാ​​​തി​​​ ​​​:​ ​​​പൂ​​​ർ​​​വി​​​ക​​​ർ​​​ ​​​അ​​​നു​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ ​​​പി​​​ന്തു​​​ട​​​രു​​​ന്ന​​​ത് ​​​ഭാ​​​വി​​​യി​​​ലേക്ക് ​​​ഗു​​​ണ​​​ക​​​ര​​​മാ​​​കും.​​​ ​​​വി​​​ക​​​സി​​​ത​​​ ​രാ​​​ഷ്ട്ര​​​ത്തി​​​ലേ​​​ക്ക് ​​​സ്ഥി​​​ര​​​താ​​​മ​​​സ​​​ത്തി​​​നു​​​ള​​​ള​​​ ​​​അ​​​നു​​​മ​​​തി​ ​​​ല​​​ഭി​​​ക്കും.​​​ ​​​ശു​​​ഭാ​​​പ്തി​​​വി​​​ശ്വാ​​​സം​​​ ​​​വ​​​ർ​​​ദ്ധി​​​ക്കും.​​​ ​​​പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​പ്ര​​​യ​​​ത്‌​​​ന​​​ങ്ങ​​​ൾ​​​ക്കും​​​ ​​​അ​​​നു​​​ഭ​​​വ​​​ഫ​​​ലം​​​ ​​​ഉ​​​ണ്ടാ​​​കും.​​​ ​​​ക​​​ലാ​​​കാ​​​യി​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​ ​​​വി​​​ജ​​​യി​​​ക്കും.​​​ ​​​മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ​​​ ​​​വ​​​ന്നു​​​പോ​​​കാ​​​ൻ​​​ ​​​ത​​​ക്ക​​​വ​​​ണ്ണം​​​ ​​​ഉ​​​ദ്യോ​​​ഗ​​​മാ​​​റ്റ​​​മു​​​ണ്ടാ​​​കും.​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​ചി​​​ല​​​ത് ​​​സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​ ​​​ഏ​​​ൽ​​​പ്പി​​​ക്കും.​​​ ​​​നീ​​​ർ​​​ദോ​​​ഷ​​​-​​​ഉ​​​ദ​​​ര​​​രോ​​​ഗ​​​ങ്ങ​​​ൾ​​​​​ക്ക് ​​​വ്യാ​​​യാ​​​മം​​​ ​​​ജീ​​​വി​​​ത​​​ച​​​ര്യ​​​യി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.​​​ ​​​അ​​​നു​​​ബ​​​ന്ധ​​​വ്യാ​​​പാ​​​രം​​​ ​​​ത​​​ൽ​​​ക്കാ​​​ലം​​​ ​​​ഉ​​​പേ​​​ക്ഷി​ക്കും.​​​ ​​​


രേ​​​വ​​​തി​​​ ​​​:​ ​​​ ​​​സു​​​ര​​​ക്ഷി​​​ത​​​മാ​​​യ​​​ ​​​ക​​​ർ​​​മ്മ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​ ​ഏ​​​ർ​​​​​പ്പെ​​​ടും.​​​ ​​​വി​​​ദേ​​​ശ​​​യാ​​​ത്ര്ക്ക് ​​​ഒ​​​രു​​​പ​​​രി​​​ധി​​​യി​​​ല​​​ധി​​​കം​​​ ​​​പ​​​ണം​​​ ​​​കൊ​​​ടു​​​ക്കു​​​ന്ന​​​തും,​​​ ​​​ഉ​​​ദ്യോ​​​ഗാ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​ത്ത​​​ ​​​വി​​​ദേ​​​ശ​​​യാ​​​ത്ര​​​യും​​​ ​​​വി​​​ഫ​​​ല​​​മാ​​​കും.​​​ ​​​​​ജീ​​​വി​​​തം​​​ ​​​നി​​​ല​​​നിറു​​​ത്തു​​​വാ​​​ൻ​​​ ​​​അ​​​ഹോ​​​രാ​​​ത്രം​​​ ​​​വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​ ​​​ഏ​​​ർ​​​പ്പെ​​​ടും.​​​ ​​​നി​​​ര​​​വ​​​ധി​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ​​​ ​​​ചി​​​ല​​​ത് ​​​വി​​​ട്ട്‌​​​പോ​​​കും.​​​ ​​​ഊ​​​ർ​​​ജ്ജ​​​സ്വ​​​ല​​​ത​​​യോ​​​ടു​​​കൂ​​​ടി​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ​​​ ​​​പ​​​ല​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ളും​​​ ​​​ന​​​ഷ്ട​​​പ്പെ​​​ടും.​​​ ​​​വ്യ​​​ക്തി​ത്വ​ ​വി​​​ക​​​സ​​​ന​​​ത്തി​​​ന് ​​​ത​​​യ്യാ​​​റാ​​​കു​​​ന്ന​​​ത് ​​​എ​​​തി​​​ർ​​​പ്പു​​​ക​​​ളെ​​​ ​​​അ​​​തി​​​ജീ​​​വി​​​ക്കു​​​ന്ന​​​തി​​​ന് ​​​വ​​​ഴി​​​യൊ​​​രു​​​ക്കും.​​​ ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​ ​​​ജ​​​ന്മ​​​നാ​​​ട്ടി​​​ൽ​​​ ​​​താ​​​മ​​​സി​​​പ്പി​​​ച്ച് ​​​ വി​​​ദേ​​​ശ​​​ ​​​ഉ​​​ദ്യോ​​​ഗം​​​ ​​​തു​​​ട​​​രും.​​​ ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യും​​​ ​​​പ​​​രോ​​​ക്ഷ​​​മാ​​​യും​​​ ​​​വേ​​​ണ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ ​​​വി​​​രോ​​​ധി​​​ക​​​ളാ​​​യി​​​ത്തീ​​​രും.​​​​​​നി​​​ര​​​വ​​​ധി​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​നി​​​ഷ്‌​​​ക​​​ർ​​​ഷ​​​യോ​​​ടു​​​ ​​​കൂ​​​ടി​​​ ​​​ചെ​​​യ്‌​തു​​​തീ​​​ർ​​​ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY, ZODIAC, ONAM, KERA
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.