SignIn
Kerala Kaumudi Online
Wednesday, 18 September 2019 7.15 PM IST

പ്രിയങ്കരി നൈല: 'മറിയ'ത്തിന്റെ സ്പെഷ്യൽ ഓണം

nyla-usha

​ ഓ​ണം​ ​നൈ​ല​യ്‌​ക്ക് ​ഏ​റെ​ ​സ്‌​പെ​ഷ്യ​ലാ​ണ്.​ ​പു​തി​യ​ ​ചി​ത്രം​ ​'പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സ്" ​സ​മ്മാ​നി​ച്ച​ ​വി​ജ​യം​ ​ചെ​റു​ത​ല്ല.​ ​സ്വ​പ്‌​നം​ ​ക​ണ്ടി​രു​ന്ന​തു​പോ​ലെ​ ​ഒ​രു​ ​ജോ​ഷി​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​സ​ന്തോ​ഷം​ ​മു​ഖ​ത്തു​ണ്ട്.​ ​വ​ള​രെ​ ​സൂ​ക്ഷ്‌​മ​ത​യോ​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​കൂ​ട്ട​ത്തി​ലാ​ണ് ​നൈ​ല.​ ​ആ​ ​തീ​രു​മാ​ന​ങ്ങ​ളൊ​ന്നും​ ​തെ​റ്റാ​റു​മി​ല്ല.​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​നൈ​ല​ ​പ്രി​യ​ങ്ക​രി​യാ​കു​ന്ന​തി​ന്റെ​ ​കാ​ര​ണ​വും​ ​മ​റ്റൊ​ന്ന​ല്ല.


'​'​മ​ല​യാ​ള​ത്തി​ലെ​ ​മാ​സ്റ്റ​ർ​ ​സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ​ ​ജോ​ഷി​ ​സാ​റി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ത് ​സ്വ​പ്‌​ന​തു​ല്യ​മാ​ണ്.​ ​ടെറ്റിൽ​ ​റോ​ളാ​ണ് ​ചെ​യ്ത​ത്.​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​മ​റി​യം.​ ​അ​തു​ൾ​ക്കൊ​ണ്ട് ​എ​ന്റേ​താ​യ​ ​രീ​തി​യി​ൽ​ ​ചെ​യ്യാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​സം​വി​ധാ​യ​ക​ൻ​ ​ത​ന്നി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ളു​ണ്ടാ​ക്കി​യ​ ​ മാ​ജി​ക്കി​നെ​ ​കു​റി​ച്ച് ​പ​ല​പ്പോ​ഴും​ ​ആ​ലോ​ചി​ക്കാ​റു​ണ്ട്.​ ​ഹി​റ്റ് ​മേ​ക്ക​ർ​ ​ജോ​ഷി​ ​സാ​റി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​സി​നി​മ​യി​ലെ​ത്തു​ന്ന​ ​എ​ല്ലാ​വ​രു​ടെ​യും​ ​സ്വ​പ്ന​മാ​ണ്.​ ​ അ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​യ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ഓ​ണ​ക്കാ​ല​ത്ത് ​ഒ​രു​ ​ഹി​റ്റ് ​പ​ട​ത്തി​ന്റെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞ​തും​ ​ഭാ​ഗ്യ​മാ​ണ്.​""​ ​നൈ​ല​ ​മ​ന​സ് ​തു​റ​ക്കു​ന്നു.


മ​റി​യ​മാ​കാ​നു​ള്ള​ ​ ഒ​രു​ക്ക​ങ്ങൾ


മ​റി​യ​മാ​കാ​നു​ള്ള​ ​ധൈ​ര്യം​ ​ത​ന്ന​ത് ​ജോ​ഷി​ ​സാ​റാ​ണ്.​ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യി​ ​പ​റ​ഞ്ഞു​ ​ത​ന്നു.​ ​അ​ത​നു​സ​രി​ച്ച് ​ചെ​യ്യാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യ​വും​ ​കി​ട്ടി.​ ​അ​തു​കൊ​ണ്ടാ​ണ് ​മ​റി​യ​ത്തെ​ ​ന​ന്നാ​യി​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ജോ​ജു​ ​ജോ​ർ​ജും​ ​ചെ​മ്പ​ൻ​ ​വി​നോ​ദും​ ​ന​ല്ല​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ്.​ ​ചെ​മ്പ​ൻ​ ​വി​നോ​ദി​നെ​ ​ഈ​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​പ​രി​ച​യപ്പെ​ട്ട​തെ​ങ്കി​ലും​ ​ജോ​ജു​വി​നെ​ ​കാ​ല​ങ്ങ​ളാ​യി​ ​അ​റി​യാം.​ ​ര​ണ്ട് ​പേ​ർ​ക്കൊ​പ്പ​വും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​ധി​ച്ച​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​പു​റ​ത്ത് ​സി​നി​മ​യി​ലെ​ ​പ​ല​ ​രം​ഗ​ങ്ങ​ളും​ ​അ​നാ​യാ​സ​മാ​യി​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞു.​ ​മി​ക​ച്ച​ ​തി​ര​ക്ക​ഥ​യു​ള്ള​ ​സി​നി​മ​യാ​ണ് ​പൊ​റി​ഞ്ചു​ ​മ​റി​യം​ ​ജോ​സ്.


ലാ​ലേ​ട്ട​നും​ ​മ​മ്മൂ​ക്ക​യും


ചു​രു​ങ്ങി​യ​ ​കാ​ല​ത്തി​നു​ള്ളി​ൽ​ ​മ​ല​യാ​ള​ത്തി​ലെ​ ​ര​ണ്ട് ​മ​ഹാ​ന​ട​ന്മാ​രോ​ടൊ​പ്പ​വും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​ധി​ച്ചു.​ ​ന​ല്ല​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​എ​ല്ലാ​വ​ർ​ക്കും​ ​ആ​ ​ഭാ​ഗ്യം​ ​കി​ട്ട​ണ​മെ​ന്നി​ല്ല.​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​ ​'​കു​ഞ്ഞ​ന​ന്ത​ന്റെ​ ​ക​ട​"​യി​ൽ​ ​മ​മ്മൂ​ക്ക​യ്ക്കൊ​പ്പ​മാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​മു​മ്പ് ​റേ​ഡി​യോ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും​ ​മ​മ്മൂ​ക്ക​യെ​ ​നേ​രി​ട്ട് ​ക​ണ്ട് ​സം​സാ​രി​ക്കു​ന്ന​ത് ​ഈ​ ​സി​നി​മ​യു​ടെ​ ​സെറ്റി​ൽ​ ​വ​ച്ചാ​ണ്.​ ​പി​ന്നീ​ട് ​അ​ദ്ദേ​ഹ​മാ​ണ് ​എ​ന്നെ​ ​സി​നി​മ​യി​ലേ​ക്ക് ​റെ​ക്ക​മെ​ന്റ് ​ചെ​യ്യു​ന്ന​ത്.​ ​കു​ഞ്ഞ​ന​ന്ത​ന്റെ​ ​ക​ട​യി​ൽ​ ​മ​ല​യാ​ളം​ ​ന​ന്നാ​യി​ ​പ​റ​യു​ന്ന​ ​ഒ​രു​ ​അ​ഭി​നേ​ത്രി​യെ​ ​വേ​ണ​മാ​യി​രു​ന്നു.​ ​ലൈ​വ് ​ഡ​ബ്ബിം​ഗ് ​ചെ​യ്യാ​ൻ​ ​ഡ​യ​ലോ​ഗ് ​കാ​ണാ​തെ​ ​പ​ഠി​ക്കു​ക​യും​ ​വേ​ണം.​ ​അ​ങ്ങ​നെ​ ​ആ​ർ.​ജെ.​ ​ആ​യി​രു​ന്ന​ ​എ​ന്നെ​ ​അ​ദ്ദേ​ഹം​ ​റെ​ക്ക​മെ​ന്റ് ​ചെ​യ്‌​തു.​ ​മ​മ്മൂ​ക്ക​യെ​ ​നേ​രി​ട്ട് ​ക​ണ്ട​പ്പോ​ൾ​ ​ഭ​യ​ങ്ക​ര​ ​അ​ത്ഭു​തമാ​യി​രു​ന്നു.​ ​ഒ​പ്പം​ ​കൗ​തു​ക​വും.​ ​ലാ​ലേ​ട്ട​നെ​ ​മു​മ്പ് ​ക​ണ്ട് ​പ​രി​ച​യ​മു​ണ്ട്.​ ​'​ലൂ​സി​ഫ​റി"ലാ​ണ് ​ലാ​ലേ​ട്ട​നൊ​പ്പം​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ഷൂ​ട്ട് ​മാ​ത്ര​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും​ ​ലാ​ലേ​ട്ട​നോ​ടൊ​ത്തു​ള്ള​ ​സീ​നു​ക​ൾ​ ​എ​ൻ​ജോ​യ് ​ചെ​യ്ത് ​അ​ഭി​ന​യി​ച്ചു.​ ​ര​ണ്ടു​പേ​രും​ ​വ്യ​ത്യ​സ്ത​ ​സ്വ​ഭാ​വ​മു​ള്ള​ ​മ​ഹാ​ന​ട​ന്മാ​രാ​ണ്.​ ​പു​തു​താ​യി​ ​സി​നി​മ​യി​ലേ​ക്ക് ​വ​രു​ന്ന​വ​രെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ർ.​ ​വ​ലി​യ​ ​ന​ട​ന്മാ​രാ​ണെ​ന്ന​ ​ഭാ​വ​മി​ല്ല.​ ​ബു​ദ്ധി​മു​ട്ടാ​യി​ ​തോ​ന്നു​ന്ന​ ​സീ​നു​ക​ൾ​ ​എ​ങ്ങ​നെ​ ​ചെ​യ്യ​ണ​മെ​ന്ന് ​പ​റ​ഞ്ഞു​ത​രാ​റു​ണ്ട്.


പ്രി​യം​ ​റേ​ഡി​യോ​ ​ജോ​ക്കി


സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​ണെ​ങ്കി​ലും​ ​ഏ​റെ​ ​പ്രി​യ​മു​ള്ള​ ​ജോ​ലി​ ​റേ​ഡി​യോ​ ​ജോ​ക്കി​യു​ടേ​താ​ണ്.​ ​ദു​ബാ​യി​ൽ​ ​ഹി​റ്റ് ​എ​ഫ്.​എം​ 96.7​യി​ലെ​ ​മോ​ർ​ണിം​ഗ് ​പ്ര​സ​ന്റ​റാ​ണ്.​ ​പാ​ഷ​നോ​ടെ​ ​ചെ​യ്യു​ന്ന​ ​ജോ​ലി​യാ​ണ​ത്.​ ​രാ​വി​ലെ​ ​ആ​റ് ​മ​ണി​ക്ക് ​ഗു​ഡ് ​മോ​ർ​ണിം​ഗ് ​പ​റ​ഞ്ഞ് ​തു​ട​ങ്ങു​ന്ന​ ​ഷോ​ ​അ​‌​ഞ്ച് ​മ​ണി​ക്കൂ​റോ​ളം​ ​തു​ട​രും.​ ​ദു​ബാ​യ് ​മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​പ്രോ​ഗ്രാ​മാ​ണ്.​ അ​തി​ന്റെ​ ​സ​ന്തോ​ഷം​ ​വ​ള​രെ​ ​വ​ലു​താ​ണ്.​ ​ഈ​ ​ജോ​ലി​ ​കു​റെ​ ​കാ​ലം​ ​കൂ​ടി​ ​തു​ട​രാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​എ​ന്നു​ക​രു​തി​ ​സി​നി​മ​യും​ ​ടെ​ലി​വി​ഷ​നും​ ​വി​ടാ​നൊ​ന്നും​ ​ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല.


ഇ​ട​വേ​ള​ക​ൾ​ ​സ്വാ​ഭാ​വി​കം


ആ​ർ.​ജെ​ ​ആ​യി​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി​യി​ട്ട് 15​ ​വ​ർ​ഷ​മാ​യി.​ ​തി​ര​ക്കി​നി​ട​യി​ൽ​ ​ഒ​രു​പാ​ട് ​സി​നി​മ​ക​ളൊ​ന്നും​ ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ചി​ട്ടി​ല്ല.​ ​ ലീ​വ് ​കി​ട്ടു​ന്ന​ ​സ​മ​യ​ത്ത് ​ന​ല്ല​ ​ക​ഥ​ക​ളും​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​തി​ര​ഞ്ഞെ​ടു​ത്ത് ​അ​ഭി​ന​യി​ക്കു​ന്നു.​ ​അ​തു​കൊ​ണ്ടാ​ണ് ​നീ​ണ്ട​ ​ഇ​ട​വേ​ള​ക​ൾ​ ​വ​രു​ന്ന​ത്.​ ​വ​ർ​ഷ​ത്തി​ൽ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​സി​നി​മ​ക​ളെ​ ​ചെ​യ്യാ​റു​ള്ളു.​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​ഒ​രു​ ​തൃ​പ്തി​ ​വേ​ണം.​ ​ഇ​ത്ത​ര​ത്തി​ൽ​ ​വ​ള​രെ​ ​പെ​ട്ടെ​ന്ന് ​ചെ​യ്‌​ത​ ​ഒ​രു​ ​സി​നി​മ​യാ​യി​രു​ന്നു​ ​ഫ​യ​ർ​മാ​ൻ.​ ​ബോ​ൾ​ഡാ​യ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റു​ടെ​ ​വേ​ഷ​മാ​യി​രു​ന്നു.


ദു​ബാ​യ് ​ജീ​വി​തം​ ​അ​ടി​പൊ​ളി


ജീ​വി​ക്കാ​ൻ​ ​ഏ​റ്റ​വും​ ​സൗ​ക​ര്യ​പ്ര​ദ​വും​ ​സു​ര​ക്ഷി​ത​വു​മാ​യ​ ​സ്ഥ​ല​മാ​ണ് ​ദു​ബാ​യ്.​ ​സ്വ​ദേ​ശം​ ​തി​രു​വ​ന​ന്ത​പു​ര​മാ​ണെ​ങ്കി​ലും​ ​അ​ച്‌​ഛ​ന് ​അ​വി​ടെ​യാ​യി​രു​ന്നു​ ​ജോ​ലി.​ ​നാ​ട്ടി​ലെ​ ​പ​ഠ​ന​ത്തി​ന് ​ശേ​ഷം​ 22ാം​ ​വ​യ​സി​ലാ​ണ് ​തി​രി​കെ​ ​ദു​ബാ​യി​ലെ​ത്തി​യ​ത്.​ ​നാ​ട്ടി​ലേ​ക്കാ​ൾ​ ​സ്വാ​ത​ന്ത്ര്യം​ ​കി​ട്ടി​യെ​ന്ന് ​തോ​ന്നി​യ​ത് ​ദു​ബാ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, CINEMA, PORINJU MARIAM, NYLA USHA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.