SignIn
Kerala Kaumudi Online
Tuesday, 17 September 2019 10.44 PM IST

കോവളം തീരത്തേക്ക് ജെ.സി.ബി അയയ്‌ക്കാൻ ആർക്കാണ് അവകാശം?

beach-4
മൺസൂണിലെ കോവളം തീരം ഫോട്ടോ അജയ് മധു

സ്വപ്‌നതീരത്തിനു മേൽ കൊലവിളി - പരമ്പര ഭാഗം 1


കോ​വ​ളം​ ​തീ​ര​ത്തെ​ ​ഹോ​ട്ട​ലു​ക​ളും​ ​റ​സ്റ്റോ​റ​ന്റു​ക​ളു​മൊ​ക്കെ​ ​ഇ​ടി​ച്ചു​ ​നി​ര​ത്ത​ണം​!​"​ ​നി​യ​മ​ത്തി​ന്റെ​ ​പേ​ര് ​പ​റ​ഞ്ഞ് ​കു​റ​ച്ചു​ ​നാ​ൾ​ ​മു​മ്പ് ​ജെ.​സി.​ബി​ക​ളും​ ​പൊ​ലീ​സ് ​പ​ട​യു​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ഗ​ര​സ​ഭാ​ ​അ​ധി​കൃ​ത​ർ​ ​എ​ത്തി​യ​ത് ​വ്യ​വ​സാ​യ​ ​നി​ക്ഷേ​പ​ക​രെ​ ​മാ​ത്ര​മ​ല്ല​ ​നേ​രി​ട്ടും​ ​അ​ല്ലാ​തെ​യും​ ​ടൂ​റി​സം​ ​മേ​ഖ​ല​യി​ൽ​ ​ഉ​പ​ജീ​വ​നം​ ​തേ​ടു​ന്ന​ ​ജ​ന​ങ്ങ​ളെ​യും​ ​ആ​ശ​ങ്ക​യി​ലാ​ഴ്‌​ത്തി​യി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്നു​ ​ല​ഭി​ച്ച​ ​സ്റ്റേ​യു​ടെ​ ​ബ​ല​ത്തി​ൽ​ ​അ​ത് ​താ​ത്‌​കാ​ലി​ക​മാ​യി​ ​ഒ​ഴി​ഞ്ഞു​ ​പോ​യി.​ ​എ​ന്നാ​ൽ,​ ​ഭീ​ഷ​ണി​ ​ഒ​ഴി​ഞ്ഞി​ട്ടി​ല്ല.​ ​കോ​വ​ളം​ ​തീ​ര​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​രു​ന്നൂ​റോ​ളം​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഏ​തു​ ​നി​മി​ഷ​വും​ ​ഇ​ടി​ച്ചു​നി​ര​ത്തു​മെ​ന്ന് ​അ​ധി​കാ​രി​ക​ൾ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​തീ​ര​ത്തെ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​ത​ച്ചു​ട​ച്ച് ​തൂ​ത്ത് ​മാ​റ്റി​ക്ക​ഴി​ഞ്ഞാ​ൽ​ ​മാ​ത്ര​മേ​ ​ടൂ​റി​സം​ ​വ​ള​രു​ക​യു​ള്ളൂ​ ​എ​ന്ന​ ​വി​ശ്വാ​സ​മാ​ണോ​ ​അ​ധി​കാ​രി​ക​ളെ​ ​ഇ​ത്ത​രം​ ​ചെ​യ്‌​തി​ക​ളി​ലേ​ക്ക് ​ന​യി​ക്കു​ന്ന​തെ​ന്ന​റി​യി​ല്ല.​ ​അ​ങ്ങ​നെ​ ​വി​ശ്വ​സി​ക്കു​ന്ന​വ​ർ​ ​കോ​വ​ളം​ ​എ​ങ്ങ​നെ​ ​അ​ന്താ​രാ​ഷ്ട്ര​ ​പ്ര​ശ​സ്‌​ത​മാ​യ​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​മാ​യി​ ​വ​ള​ർ​ന്നു​വെ​ന്ന് ​മ​ന​സി​ലാ​ക്ക​ണം.
ആ​ ​ഫ്ലാ​ഷ്ബാ​ക്ക് 1930​ൽ​ ​നി​ന്നും​ ​ആ​രം​ഭി​ക്കാം.​ ​പു​തി​യ​ ​സ്വ​പ്‌​ന​തീ​ര​ങ്ങ​ൾ​ ​തേ​ടി​യു​ള്ള​ ​യാ​ത്ര​യി​ൽ​ ​യൂ​റോ​പ്യ​ൻ​ ​സം​ഘ​ത്തി​ന് ​പാ​റ​ക്ക​ല്ലു​ക​ൾ​ക്കി​ട​യി​ലെ​ ​ചെ​റി​യ​ ​ബീ​ച്ചു​ക​ൾ​ ​പു​തി​യ​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​തി​ര​ ​തീ​രെ​യി​ല്ലാ​ത്ത​ ​ക​ട​ലി​ലെ​ ​ഓ​ള​പ്പ​ര​പ്പി​ലേ​ക്ക് ​അ​വ​രി​റ​ങ്ങി​ ​കു​ളി​ച്ചു​ ​തി​മി​ർ​ത്തു.​ ​മു​ല്ല​മൊ​ട്ടു​ ​പോ​ലെ​ ​മൃ​ദു​ല​മാ​യ​ ​മ​ണ​ൽ​പ്പര​പ്പി​ൽ​ ​മ​ല​ർ​ന്നു​ ​കി​ട​ന്നു.​ ​തീ​ര​ത്തി​ന്റെ​ ​സൗ​ന്ദ​ര്യം​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ദി​വ​സം​ ​കൊ​ണ്ട് ​ആ​സ്വ​ദി​ച്ചു​ ​തീ​ർ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​താ​യി​രു​ന്നി​ല്ല.​ ​താ​മ​സി​ക്കാ​നാ​യി​ ​സ​മീ​പ​ത്തെ​ ​വീ​ടു​ക​ളി​ലേ​ക്ക് ​അ​വ​ർ​ ​ചെ​ന്നു​ ​ക​യ​റി.
ക​പ്പ​യും​ ​മീ​ൻ​ക​റി​യും​ ​ചേ​മ്പും​ ​ചി​പ്പി​യു​മൊ​ക്കെ​ ​വി​ള​മ്പി​ ​നാ​ട്ടു​കാ​ർ​ ​അ​വ​രെ​ ​സ്വീ​ക​രി​ച്ചു.​ ​ഇ​വി​ടെ​ ​ആ​ദ്യം​ ​വ​ന്നു​ ​പോ​യ​വ​ർ​ ​സ്വ​പ്‌​ന​തീ​ര​ത്തി​ന്റെ​ ​മ​നോ​ഹാ​രി​ത​യും​ ​ഇ​വി​ട​ത്തെ​ ​നാ​ട്ടു​കാ​രു​ടെ​ ​സ്നേ​ഹ​വും​ ​ക​ണ്ട​വ​രോ​ടൊ​ക്കെ​ ​പ​റ​ഞ്ഞു,​ ​എ​ഴു​തി.​ ​കേ​ട്ട​വ​ർ​ ​കേ​ട്ട​വ​ർ​ ​കോ​വ​ള​ത്തേ​ക്കു​ ​പ​റ​ന്നെ​ത്തി.​ ​മെ​ട​ഞ്ഞെ​ടു​ത്ത​ ​ഓ​ല​ക​ൾ​ ​കൊ​ണ്ട് ​കൂ​ര​ക​ൾ​ ​കെ​ട്ടി​ ​ത​ദ്ദേ​ശ​വാ​സി​ക​ൾ​ ​അ​വ​രെ​ ​പാ​ർ​പ്പി​ച്ചു.​ ​ക​യ​റും​ ​കൈ​ത്ത​റി​യും​ ​മ​ത്സ്യ​ബ​ന്ധ​ന​വു​മൊ​ക്കെ​ ​ക​ണ്ട് ​വി​ദേ​ശി​ക​ൾ​ ​ന​ട​ന്നു.​ ​അ​വ​രെ​ ​ത​ട​സ​പ്പെ​ടു​ത്താ​നാ​യി​ ​ഒ​രു​ ​വി​ല​ക്കു​ക​ളും​ ​അ​ന്നി​ല്ലാ​യി​രു​ന്നു.​ ​പ​ക​ൽ​ ​ഒ​രു​ ​തു​ണ്ട് ​തു​ണി​യി​ൽ​ ​നാ​ണം​മ​റ​ച്ച് ​ക​ട​ൽ​തീ​ര​ത്ത് ​തി​മി​ർ​ക്കു​ന്ന​വ​ർ​ ​രാ​ത്രി​നേ​രം​ ​കു​ടി​ലു​ക​ളി​ൽ​ ​ത​ല​ചാ​യ്‌​ക്കു​മ്പോ​ൾ​ ​മ​ണ്ണെ​ണ്ണ​ ​വി​ള​ക്കി​ന്റെ​ ​പ്ര​കാ​ശം​ ​ധാ​രാ​ള​മാ​യി​രു​ന്നു.​ ​ഒ​രു​ ​ത​ര​ത്തി​ലു​ള്ള​ ​അ​ര​ക്ഷി​ത​ബോ​ധ​വും​ ​അ​വ​രെ​ ​അ​ല​ട്ടി​യി​ല്ല.
1930​ക​ളി​ൽ​ ​കു​ടി​ൽ​കെ​ട്ടി​ ​മ​റ​ച്ച് ​വി​ദേ​ശി​ക​ളെ​ ​സ്വാ​ഗ​തം​ ​ചെ​യ്‌​ത​വ​രാ​ണ് ​കോ​വ​ള​ത്ത് ​ഇ​ന്ന് ​കാ​ണു​ന്ന​ ​ടൂ​റി​സ​ത്തെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ​ ​ശി​ല​പാ​കി​യ​ത്.​ ​വെ​ള്ള​ക്കാ​രോ​ട് ​അ​ന്ന് ​അ​വ​ർ​ ​കാ​ണി​ച്ച​ ​ക​രു​ത​ലാ​ണ് ​നാ​ടി​നോ​ടു​ള്ള​ ​വ​ലി​യ​ ​വി​ശ്വാ​സ​മാ​യി​ ​വ​ള​ർ​ന്ന​ത്.​ ​ഇ​തൊ​ക്കെ​ ​സം​ഭ​വി​ച്ച​പ്പോ​ൾ​ ​രാ​ജ്യം​ ​തി​രു​വി​താം​കൂ​റാ​യി​രു​ന്നു.​ ​തീ​ര​ത്തി​ന്റെ​ ​സൗ​ന്ദ​ര്യം​ ​മ​ന​സി​ലാ​ക്കി​യ​ ​രാ​ജ​കു​ടും​ബം​ 1932​ൽ​ ​കോ​വ​ള​ത്ത് ​വേ​ന​ൽ​ക്കാ​ല​ ​വ​സ​തി​ ​പ​ണി​തു.​ ​ക​ല്ലി​ൽ​ത്തീ​ർ​ത്ത​ ​കൊ​ട്ടാ​ര​വും​ ​ചു​റ്റി​നും​ ​അ​നു​ബ​ന്ധ​ ​വ​സ​തി​ക​ളും​ ​മൈ​താ​ന​വു​മൊ​ക്കെ​ ​ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു​ ​വേ​ന​ൽ​ക്കാ​ല​ ​വ​സ​തി​ .
ഓ​രോ​വ​ർ​ഷം​ ​ക​ഴി​യു​ന്തോ​റും​ ​വി​ദേ​ശി​ക​ളു​ടെ​ ​വ​ര​വ് ​ഏ​റി​ക്കൊ​ണ്ടി​രു​ന്നു.​ ​അ​വ​ർ​ക്കാ​യി​ ​ഹോ​ട്ട​ലു​ക​ളും​ ​റ​സ്റ്റോ​റ​ന്റു​ക​ളും​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ടു.​ ​അ​പ്പോ​ഴേ​ക്കും​ ​കു​റു​ങ്ക​ല്ലി​നും​ ​ഇ​ട​ക്ക​ല്ലി​നും​ ​ഉ​ട​യ​ൻ​വാ​ഴി​ ​ക​ല്ലി​നും​ ​ഇ​ട​യി​ലു​ള്ള​ ​തീ​ര​ത്തി​ന്റ​ ​മ​ഹി​മ​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​പ​ര​ന്നി​രു​ന്നു.​ ​കോ​വ​ള​ത്തി​ന്റെ​ ​വാ​ണി​ജ്യ​ ​താ​ത്പ​ര്യം​ ​തി​രി​ച്ച​റി​ഞ്ഞ് ​ഇ​വി​ടെ​യൊ​രു​ ​ഹോ​ട്ട​ൽ​ ​നി​ർ​മ്മി​ക്കാ​ൻ​ ​കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്റ് ​പ​ദ്ധ​തി​ ​ത​യാ​റാ​ക്കി​യ​ത് 1970​ലാ​ണ്.​ ​പി​ന്നെ​യും​ ​പ​ത്തു​വ​ർ​ഷം​ ​ക​ഴി​ഞ്ഞാ​ണ് ​സം​സ്ഥാ​ന​ ​ടൂ​റി​സം​ ​വ​കു​പ്പ് ​ഇ​ങ്ങോ​ട്ട് ​തി​രി​ഞ്ഞു​ ​നോ​ക്കു​ന്ന​ത്.​ 1980​ൽ​ ​സ​ർ​ക്കാ​ർ​ ​അ​തി​ഥി​ ​മ​ന്ദി​ര​ത്തി​ന് ​ശി​ല​യി​ട്ടു.​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ​ 1986​ ​ആ​യി.
കോ​വ​ള​മാ​ണ് ​സം​സ്ഥാ​ന​ ​ടൂ​റി​സ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ആ​ണി​ക്ക​ല്ല്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​മ​റ്റ് ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​വി​ദേ​ശി​ക​ളെ​ ​ക്ഷ​ണി​ച്ചു​കൊ​ണ്ടു​ ​പോ​യി​രു​ന്ന​ത് ​ഇ​വി​ടെ​ ​നി​ന്നു​മാ​യി​രു​ന്നു.​ ​സം​സ്ഥാ​ന​ ​രൂ​പീ​ക​ര​ണ​ത്തി​നു​ ​ശേ​ഷം​ ​ന​ല്ലൊ​രു​ ​വ​രു​മാ​ന​മാ​ർ​ഗ​മാ​യി​ ​ടൂ​റി​സം​ ​വ​ള​ർ​ന്നി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്നു.
ക​ല്ലു​ക​ൾ​ ​കൊ​ണ്ട് ​പ്ര​കൃ​തി​ ​കോ​വ​ള​ത്തി​നാ​യി​ ​ഒ​രു​ക്കി​യ​ ​സം​ര​ക്ഷ​ണ​മാ​ണ് ​കു​റു​ങ്ക​ല്ലും ഇ​ട​ക്ക​ല്ലും​ ​ഉ​ട​യ​ൻ​വാ​ഴി​ക്ക​ല്ലും.​ ​കു​റു​ങ്ക​ല്ലി​ലാ​ണ് ​കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്റ് 1972​ൽ​ ​ലൈ​റ്റ് ​ഹൗ​സ് ​നി​ർ​മ്മി​ച്ച​ത്.​ ​ഉ​ട​യ​ൻ​വാ​ഴി​പ്പാ​റ​യ്‌​ക്ക് ​മു​ക​ളി​ലാ​യാ​ണ് ​കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്റ് ​ഐ.​ടി.​ഡി.​സി​യും​ ​കേ​ര​ള​ ​ടൂ​റി​സ​ത്തി​ന്റെ​ ​ഗ​സ്റ്റ് ​ഹൗ​സും​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ ​ടൂ​റി​സം​ ​ആ​സൂ​ത്ര​ണ​വും​ ​പ​ദ്ധ​തി​ ​വി​ഹി​ത​വും​ ​ഒ​ന്നു​മി​ല്ലാ​തി​രു​ന്ന​ ​കാ​ല​ത്ത് ​ഇ​വി​ടെ​ത്ത​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​വ​ള​ർ​ത്തി​ക്കൊ​ണ്ടു​ ​വ​ന്ന​ ​ടൂ​റി​സ​ത്തി​നാ​ണ് ​ഇ​പ്പോ​ൾ​ ​അ​ധി​കാ​രി​ക​ൾ​ ​പു​ല്ലു​വി​ല​ ​ക​ൽ​പ്പി​ക്കു​ന്ന​ത്.​ ​ടൂ​റി​സ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ആ​ദ്യം​ ​തി​രി​ച്ച​റി​ഞ്ഞ​വ​രു​ടെ​ ​അ​ടു​ത്ത​ ​ത​ല​മു​റ​യെ​യാ​ണ് ​ഇ​പ്പോ​ൾ​ ​പ​ടി​യ​ട​ച്ച് ​പി​ണ്ഡം​ ​വ​യ്‌​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത്.
തീ​ര​ദേ​ശ​ ​നി​യ​മം​ ​എ​ന്ന​ ​വാ​ളെ​ടു​ത്ത് ​വീ​ശി​യാ​ണ് ​കോ​വ​ള​ത്തോ​ട് ​അ​ധി​കാ​രി​ക​ൾ​ ​ഇ​പ്പോ​ൾ​ ​ടൂ​റി​സം​ ​രം​ഗ​ത്തു​ള്ള​വ​രോ​ടു​ ​യു​ദ്ധം​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​പ്പോ​ഴി​ങ്ങ​നെ​ ​തി​രി​യു​ന്ന​തി​ന് ​ര​ഹ​സ്യ​ ​അ​ജ​ണ്ട​യു​ണ്ടോ​ ​-​
​അ​തേ​ക്കു​റി​ച്ച് ​നാ​ളെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOVALAM TOURISM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.