ബംഗളുരുവിലെ അലയൻസ് യൂണിവേഴ്സിറ്റി ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.ബി.എ ഓണേഴ്‌സ്, ബി.ബി.എ ഗ്ലോബൽ, ബി.ബി.എ ഇ കോമേഴ്സ് & ഡിജിറ്റൽ മാർക്കറ്റിംഗ്,ബി കോം വിത്ത് ഫിൻ ടെക്ക് & എ.ഐ, ബി. ടെക് , എം.ബി.എ, എം. സി. എ, എം. ടെക്ക്, എം. ഡെസ് , എം. എസ് സി ഡാറ്റ സയൻസ്, ഡോക്ടറൽ പ്രോഗ്രാം ഇൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, ബയോടെക്നോളജി, ഇക്കണോമിക്സ്, ലാ, പബ്ലിക് പോളിസി, അപ്ലൈഡ് മാത്തമാറ്റിക്സ് & സയൻസ്, ട്രാൻസ്‌ഡിസിപ്ലിനറി ഡിസൈൻ എന്നിവ യൂണിവേഴ്സിറ്റിയിലുണ്ട്. www.alliance.edu.in
വി.ഐ.ടി -എ. പി പ്രവേശനം
വി.ഐ.ടി -എ. പി യൂണിവേഴ്സിറ്റിയിൽ ബി.ടെക്, ബി. ബി. എ, ബി. കോം, ബി. എസ് സി, എം. എസ് സി, ബി. എ, എം. എ, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. www.vitap.ac.in
എം ടെക്ക് @ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് & ടെക്നോളജി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് & ടെക്നോളജി ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. എം. ടെക് മെഷീൻ ലേണിംഗ് & കമ്പ്യൂട്ടിംഗ് പ്രോഗ്രാമിന് www.admission.iist.ac.in വഴി ഓൺലൈനായി അപേക്ഷിക്കാം. www.ccmt.admissions.nic.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |