കലൂർ :തെക്കേപുന്നമറ്റം അറയ്ക്കൽ എ. എം ജോർജ് (കൊച്ചുകുഞ്ഞ് -89)നിര്യാതനായി. സംസ്കാരംഇന്ന് 11 ന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ.
ഭാര്യ : മറിയക്കുട്ടി മുള്ളരിങ്ങാട് കണിയാപറമ്പിൽ കുടുംബാംഗം. മക്കൾ : മേരി, സാലി, റ്റെസി, ഷിജി, ഷീമോൾ. മരുമക്കൾ : പൗലോസ് കണ്ണാടൻ (ആലുവ), മാത്യു വലിയതറയിൽ (ബാംഗ്ലൂർ), ഫ്രാൻസിസ് മുണ്ടുനടയിൽ (തൊടുപുഴ), പരേതനായ വിൽസൺ കുന്നുംപുറം (കാഞ്ഞിരപ്പള്ളി), രാജേഷ് മുലമ്പുഴ (തൊടുപുഴ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |