SignIn
Kerala Kaumudi Online
Wednesday, 18 September 2019 7.32 PM IST

ജനദ്രോഹ തീരുമാനം മരവിപ്പിച്ചത് നന്നായി

rto-

​ഗതാ​ഗ​ത​നി​യ​മ​ ​ലം​ഘ​ന​ങ്ങ​ളു​ടെ​ ​പേ​രി​ലു​ള്ള​ ​പി​ഴ​ ​അ​ഞ്ചും​ ​പ​ത്തും​ ​ഇ​ര​ട്ടി​യാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ച് ​ജ​ന​ങ്ങ​ളെ​ ​ദ്റോ​ഹി​ക്കു​ന്ന​ ​കേ​ന്ദ്ര​ ​മോ​ട്ടോ​ർ ​ ​വാ​ഹ​ന​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​സം​സ്ഥാ​ന​ത്ത് ​ന​ട​പ്പി​ലാ​ക്കു​ന്ന​ത് ​മ​ര​വി​പ്പി​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​ഉ​ചി​ത​മാ​യി.​ജ​ന​ങ്ങ​ളു​ടെ​ ​നെ​ഞ്ച​ത്ത​ടി​ക്കു​ന്ന​ ​ഈ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​നാ​ടെ​മ്പാ​ടും​ ​വ്യാ​പ​ക​മാ​യ​ ​പ്ര​തി​ഷേ​ധ​മാ​ണ് ​ഉ​യ​ർ​ന്നു​വ​ന്ന​ത്.​വൈ​കി​യാ​ണെ​ങ്കി​ലും​ ​ബ്യൂ​റോ​ക്ര​സി​യു​ടെ​ ​താ​ള​ത്തി​നു​ ​തു​ള്ളാ​തെ​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​മ​ന​സ​റി​യാ​ൻ​ ​ഭ​ര​ണ​നേ​തൃ​ത്വം​ ​മു​തി​ർ​ന്ന​ത് ​അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്നു.​പൊ​തു​വേ​ ​ഇ​ത്ത​രം​ ​വി​ഷ​യ​ങ്ങ​ളെ​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​അ​ഭി​മാ​ന​പ്ര​ശ്ന​മാ​ക്കി​ ​മാ​റ്റു​ക​യും​ ​വേ​ണ്ടാ​ത്ത​ ​പി​ടി​വാ​ശി​യോ​ടെ​ ​ഒൗ​ചി​ത്യം​ ​വെ​ടി​ഞ്ഞ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​ണ് ​ക​ണ്ടു​വ​രാ​റു​ള്ള​ത്.


ഭ​ര​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​മു​ഖ്യ​ക​ക്ഷി​യാ​യ​ ​സി.​പി.​എ​മ്മി​ന്റെ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ശ്രീ.​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ജ​ന​പ​ക്ഷ​ത്തു​നി​ന്ന് ​ന​ട​ത്തി​യ​ ​അ​ഭി​പ്രാ​യ​ ​പ്ര​ക​ട​നം​ ​എ​ടു​ത്തു​ ​പ​റ​യാ​തി​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​കേ​ന്ദ്ര​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​നി​യ​മ​പ്ര​കാ​രം​ ​ഉ​യ​ർ​ന്ന​ ​പി​ഴ​യീ​ടാ​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​വി​പ​രീ​ത​ ​ഫ​ല​മേ​ ​ഉ​ള​വാ​ക്കു​ക​യു​ള്ളൂവെ​ന്ന് ​പ​റ​ഞ്ഞ​ ​അ​ദ്ദേ​ഹം​ ​പി​ഴ​ത്തു​ക​ ​കൂ​ടു​മ്പോ​ൾ​ ​പ​രി​ശോ​ധ​ക​ർ​ക്ക് ​പ​ണം​ ​കൊ​ടു​ത്ത് ​ഊ​രി​പ്പോ​രാ​ൻ​ ​ആ​ളു​ക​ൾ​ ​നോ​ക്കു​മെ​ന്നും​ ​വ​ലി​യ​ ​അ​ഴി​മ​തി​ക്ക​ത് ​അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും​ ​തു​റ​ന്ന​ടി​ച്ചു.​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​ത്തി​ൽ​ ​നി​ന്ന് ​പി​ന്തി​രി​യ​ണ​മെ​ന്നും​ ​കോ​ടി​യേ​രി​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ ​റോ​ഡു​ക​ളി​ൽ​ ​നി​ത്യ​വും​ ​ജ​ന​ജീ​വി​തം​ ​പൊ​ലി​ഞ്ഞു​ ​വീ​ഴു​മ്പോ​ഴാ​ണ് ​ഗ​താ​ഗ​ത​ ​നി​യ​മ​ലം​ഘ​ന​മെ​ന്ന​ ​ഉ​മ്മാ​ക്കി​കാ​ട്ടി​ ​കൊ​ള്ള​പ്പി​രി​വി​ന് ​ഏ​മാ​ൻ​മാ​ർ​ ​റോ​ഡി​ലി​റ​ങ്ങി​യ​ത്.​പി​രി​വി​ന്റെ​ ​പേ​രി​ൽ​ ​പ​ല​യി​ട​ത്തും​ ​ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്ന​വും​ ​ഉ​ണ്ടാ​യി.​അ​ധി​ക​ബാ​ദ്ധ്യ​ത​ ​ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ൽ​ ​ആ​റു​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ഈ​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​നാ​ഴി​ക​യ്ക്കു​ ​നാ​ല്പ​തു​വ​ട്ടം​ ​കേ​ന്ദ്ര​ത്തെ​ ​കു​റ്റം​ ​പ​റ​യു​ന്ന​ ​കേ​ര​ള​ ​സ​ർ​ക്കാ​രാ​ക​ട്ടെ​ ​ഒ​രു​വ​ട്ടം​ ​പോ​ലും​ ​ആ​ലോ​ചി​ക്കാ​തെ​ ​ജ​ന​വി​രു​ദ്ധ​മാ​യ​ ​ഈ​ ​തീ​രു​മാ​നം​ ​ന​ട​പ്പി​ലാ​ക്കാ​നാ​യി​ ​എ​ടു​ത്തു​ ​ചാ​ടു​ക​യാ​യി​രു​ന്നു.​വ​രും​വ​രാ​യ്ക​ക​ളെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കാ​നോ​ ​ജ​ന​ങ്ങ​ൾ​ക്ക് ​അ​ത് ​എ​ത്ര​മാ​ത്രം​ ​ബു​ദ്ധി​മു​ട്ട് ​സൃ​ഷ്ടി​ക്കു​മെ​ന്ന് ​ മ​ന​സി​ലാ​ക്കാ​നോ​ ​നോ​ക്കാ​തെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​യു​ന്ന​തി​നെ​ല്ലാം​ ​ഒ​പ്പം​ ​നി​ന്ന​തി​നാ​ലാ​ണ് ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​പ​ഴി​ ​ഇ​പ്പോ​ൾ​ ​കേ​ൾ​ക്കേ​ണ്ടി​വ​ന്ന​ത്.​തീ​രു​മാ​നം​ ​മ​ര​വി​പ്പി​ക്കു​മെ​ന്ന​ ​സ്ഥി​തി​വ​ന്ന​പ്പോ​ൾ​ ​നി​യ​മ​ഭേ​ദ​ഗ​തി​യാ​ൽ​ ​ജ​ന​ങ്ങ​ളെ​ല്ലാം​ ​മ​ര്യാ​ദാ​രാ​മ​ൻ​മാ​രാ​യെ​ന്ന​ ​പു​തി​യ​ ​ക​ണ​ക്കു​മാ​യി​ ​മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ​രം​ഗ​ത്ത് ​വ​ന്നി​ട്ടു​ണ്ട്.


ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​ബി.​ജെ.​പി​ ​ഭ​രി​ക്കു​ന്ന​ ​ക​ർ​ണാ​ട​ക​ത്തി​ൽ​ ​മാ​ത്ര​മാ​ണ് ​പി​ഴ​ ​വ​ർ​ദ്ധ​ന​ ​നാ​മ​മാ​ത്ര​മാ​യെ​ങ്കി​ലും​ ​അം​ഗീ​ക​രി​ച്ച​ത്. ​ട്രാ​ഫി​ക് ​പൊ​ലീ​സു​കാ​ർ​ ​റോ​ഡി​ൽ​ ​ക​ണ​ക്കു​പ​റ​ഞ്ഞ് ​പി​രി​വ് ​തു​ട​ങ്ങി​യ​തോ​ടെ​ ​അ​വി​ടെ​യും​ ​വ​ൻ​പ്ര​തി​ഷേ​ധ​മാ​ണ് ​ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.​മ​ദ്ധ്യ​പ്ര​ദേ​ശ്,​പ​ഞ്ചാ​ബ്,​ രാ​ജ​സ്ഥാ​ൻ​ ,​ത​മി​ഴ്നാ​ട്,​തെ​ലു​ങ്കാ​ന​ ,​ആ​ന്ധ്രാ​പ്ര​ദേ​ശ് ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളു​ടെ​ ​പോ​ക്ക​റ്റ​ടി​ക്കു​ന്ന​ ​ഈ​ ​തീ​രു​മാ​നം​ ​ന​ട​പ്പി​ലാ​ക്കി​യി​രു​ന്നി​ല്ല.​എ​ന്നാ​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​നം​ ​ന​ട​ത്തി​യാ​ണ് ​കേ​ന്ദ്ര​ ​ഭേ​ദ​ഗ​തി​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്ന​ ​സെ​പ്തം​ബ​ർ​ ​ഒ​ന്നു​മു​ത​ൽ​ ​ത​ന്നെ​ ​ഇ​വി​ടെ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​തീ​രു​മാ​നം​ ​പ്ര​ഖ്യാ​പി​ച്ച​ത്.​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​അ​ത​ത് ​ഇ​ട​ങ്ങ​ളി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് ​പി​ഴ​ ​വ​ർ​ദ്ധ​ന​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്താ​നും​ ​തീ​രു​മാ​നം​ ​നീ​ട്ടി​വ​യ്ക്കാ​നും​ ​അ​നു​വാ​ദ​മു​ണ്ടെ​ന്ന് ​കേ​ന്ദ്ര​ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ​ ​വ്യ​ക്ത​മാ​യി​ ​പ​റ​ഞ്ഞി​രു​ന്നു.​അ​തൊ​ന്നും​ ​വാ​യി​ച്ചു​നോ​ക്കാ​ൻ​ ​പോ​ലും​ ​മെ​ന​ക്കെ​ടാ​തെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞ​തി​ന​നു​സ​രി​ച്ച് ​ക​ട​ലാ​സ്സി​ൽ​ ​ഒ​പ്പു​വ​യ്ക്കു​ന്ന​ ​പ​ണി​യാ​ണ് ​ഗ​താ​ഗ​ത​ ​മ​ന്ത്രി​ ​നി​ർ​വ​ഹി​ച്ച​തെ​ന്ന് ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ത​ക​ർ​ന്ന​ ​റോ​ഡു​ക​ളി​ൽ​ ​ജ​ന​ങ്ങ​ൾ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​കാ​ത്തു​കെ​ട്ടി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ​ഒ​ട്ടും​ ​അ​നു​ക​മ്പ​യി​ല്ലാ​തെ​ ​നി​യ​മം​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പി​ലാ​ക്കി​യേ​ ​അ​ട​ങ്ങൂ​വെ​ന്ന​ ​വാ​ശി​ ​കാ​ട്ടി​യ​ത്.​ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​ ​വീ​ർ​പ്പു​മു​ട്ടു​ന്ന​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തെ​ക്കു​റി​ച്ചു​ള്ള​ ​വാ​ർ​ത്ത​ക​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്.​മ​റ്റു​ ​സ്ഥ​ല​ങ്ങ​ളി​ലെ​യും​ ​സ്ഥി​തി​ ​വ്യ​ത്യ​സ്ത​മ​ല്ല.


എ​ങ്ങും​ ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​ ​രീ​തി​യി​ൽ​ ​പി​ഴ​ത്തു​ക​യും​ ​ശി​ക്ഷ​യും​ ​കു​ത്ത​നെ​ ​വ​ർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ​കേ​ന്ദ്രം​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ന്ന​ത്.​ച​ര​ക്ക് ​വാ​ഹ​ന​ ​ഉ​ട​മ​ക​ളി​ൽ​ ​നി​ന്ന് ​ഈ​യി​ന​ത്തി​ൽ​ ​പി​രി​ച്ചെ​ടു​ക്കു​ന്ന​ ​തു​ക​ ​ജ​ന​ങ്ങ​ളു​ടെ​ ​ത​ല​യി​ലേ​ക്ക് ​വി​വി​ധ​ ​നി​ര​ക്കു​വ​ർ​ദ്ധ​ന​യി​ലൂ​ടെ​ ​തി​രി​ച്ചു​ ​വ​രു​മെ​ന്ന് ​ആ​ർ​ക്കാ​ണ് ​അ​റി​യാ​ത്ത​ത്.​നി​യ​മ​ലം​ഘ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഈ​ടാ​ക്കു​ന്ന​ ​പി​ഴ​ ​പു​തി​യൊ​രു​ ​വാ​ഹ​നം​ ​വാ​ങ്ങു​ന്ന​തി​നു​ ​തു​ല്യ​മാ​കു​മെ​ന്ന​ ​അ​വ​സ്ഥ​യി​ലേ​ക്കാ​ണ് ​കാ​ര്യ​ങ്ങ​ൾ​ ​കൊ​ണ്ടു​ചെ​ന്നെ​ത്തി​ച്ച​ത്.​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വി​ത​ ​ദു​രി​ത​ങ്ങ​ളും​ ​സാ​മ്പ​ത്തി​ക​ ​പ​രാ​ധീ​ന​ത​ക​ളും​ ​മ​നസി​ലാ​ക്കാ​തെ​യാ​യി​പ്പോ​യി​ ​ഈ​ ​നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന് ​പ​റ​യാ​തി​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.


നി​യ​മ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രു​ന്ന​വ​ർ​ ​അ​ത് ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മു​മ്പ് ​റോ​ഡു​ക​ളി​ലേ​ക്ക് ​ക​ൺ​തു​റ​ന്നു​ ​നോ​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​പൊ​തു​നി​ര​ത്തു​ക​ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​ന​ല്ലൊ​രു​ ​പ​ങ്കും​ ​റോ​ഡു​ക​ളു​ടെ​ ​ദു​ര​വ​സ്ഥ​കൊ​ണ്ടാ​ണെ​ന്ന് ​സാ​മാ​ന്യ​യു​ക്തി​യു​ള്ള​വ​ർ​ക്കെ​ല്ലാം​ ​അ​റി​യാ​വു​ന്ന​ ​കാ​ര്യ​മാ​ണ്.​റോ​ഡു​ക​ൾ​ ​ഗ​താ​ഗ​ത​ ​യോ​ഗ്യ​മാ​ക്കി​യ​ ​ശേ​ഷം​ ​നി​ല​വി​ലു​ള്ള​ ​നി​യ​മ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പി​ലാ​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​മു​തി​രേ​ണ്ട​ത്.​ബോ​ധ​വ​ത്കര​ണ​ത്തി​നും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​ക​ണം.​ഓ​ണ​ക്കാ​ല​ത്ത് ​വാ​ഹ​ന​ ​ഉ​ട​മ​ക​ൾ​ക്കു​നേ​രെ​ ​കു​തി​ര​ക​യ​റേ​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി​ളി​ച്ചു​ചേ​ർ​ത്ത​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ത്ത​തും​ ​ന​ന്നാ​യി.​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ന്നൊ​രു​ ​ആ​ഡം​ബ​ര​മ​ല്ലാ​താ​യി​ട്ടു​ണ്ട്.​അ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രെ​ ​ത​ട​ഞ്ഞു​നി​റു​ത്തി​ ​വി​ചാ​ര​ണ​ചെ​യ്യു​ന്ന​ത് ​അ​വ​സാ​നി​പ്പി​ക്കു​ക​യും​ ​നി​യ​മ​ലം​ഘ​നം​ ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​കാ​മ​റ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​മാ​ർ​ഗ​ങ്ങ​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യു​മാ​ണ് ​വേ​ണ്ട​ത്.​സം​സ്ഥാ​ന​ത്തെ​ ​ഗ​വ​ർ​ണ​റും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ത​ല​സ്ഥാ​ന​ത്തെ​ ​പ്ര​ധാ​ന​വീ​ഥി​യി​ലെ​ ​കാ​മ​റ​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​ത് ​സ​മീ​പ​കാ​ല​ത്ത് ​ഏ​റെ​ ​ച​ർ​ച്ച​യാ​യി​രു​ന്നു.​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​പ്ര​തി​യാ​ക്ക​പ്പെ​ട്ട​ ​കേ​സി​ൽ​ ​തെ​ളി​വ് ​ന​ഷ്ട​പ്പെ​ടാ​ൻ​ ​പോ​ലും​ ​അ​തി​ട​യാ​ക്കി​യി​രു​ന്നു.


കേ​ന്ദ്ര​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യു​ള്ള​ ​കൊ​ള്ള​പ്പി​രി​വ് ​കേ​ര​ള​ത്തി​ൽ​ ​വേ​ണ്ടെ​ന്ന് ​വ​യ്ക്കു​ക​ത​ന്നെ​ ​വേ​ണം.​അ​തോ​ടൊ​പ്പം​ ​ട്രാ​ഫി​ക് ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ക്കു​ന്ന​തി​ൽ​ ​അ​ലം​ഭാ​വം​ ​കാ​ട്ടാ​തി​രി​ക്കാ​ൻ​ ​ജ​ന​ങ്ങ​ളും​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, EDITORS PICK, RTO
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.