ഓ മൈ ഗോഡിന്റെ ഇന്നത്തെ ഏപ്പിസോഡിൽ കൂട്ടുകാരോടൊപ്പം ഭർത്താവ് മദ്യപിച്ചുകൊണ്ടിരിക്കുന്ന രംഗമാണ് ഒരുക്കിയിരിക്കുന്നത്. സീരിയൽ നടിയായ ഒരാളും കൂട്ടത്തിലുണ്ട്. മദ്യം തലയ്ക്കുപിടിച്ചപ്പോൾ വഴക്കും കൈയാങ്കളിയുമായി. ഒടുവിൽ ഭാര്യയെ മറ്റൊരു കാര്യം പറഞ്ഞ് വിളിച്ചുവരുത്തുകയാണ്. പ്രാങ്ക് ചെയ്യപ്പെടുന്ന ഭാര്യ ഇവിടെയെത്തുമ്പോൾ എന്ത് സംഭവിക്കും?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |