SignIn
Kerala Kaumudi Online
Wednesday, 16 October 2019 5.02 AM IST

മോദിയുടെ ആരുമറിയാത്ത ജീവിതം വെള്ളിത്തിരയിൽ,​ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

modi-biopic

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ വീണ്ടും സിനിമയാകുന്നു. മൻ ബൈരാഗി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ത്രിപാഠിയാണ്. നേരത്തെ മോദിയുടെ ജീവിതം ആസ്പദമാക്കി പിഎം നരേന്ദ്രമോദി എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. വിവേക് ഒബ്റോയി ആയിരുന്നു അതിൽ മോദിയായി വേഷമിട്ടത്. മൻ ബൈരാഗിയിൽ അഭയ് വർമയാണ് മോദിയായി എത്തുന്നത്.

ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. മോദിയുടെ 69മത് പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തുവിട്ടത്. സഞ്ജയ് ലീല ബൻസാലിയും മഹാവീര്‍ ജയിനും ആണ് ചിത്രം നിർമ്മിക്കുന്നു. ഇതുവരെ പുറം ലോകം അറിയാത്ത മോദിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും സുചനയുണ്ട്.


JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PM NARENDRA MODI, MODI MOVIE, MODI BIOPIC
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.