SignIn
Kerala Kaumudi Online
Wednesday, 23 October 2019 9.07 AM IST

പ്രോട്ടീൻ ഭക്ഷണം അമിതഭാരം കുറയ്ക്കുമോ?​ ഞെട്ടിക്കുന്ന കണ്ടെത്തൽ ഇങ്ങനെ

health

പ്രോ​ട്ടീ​ൻ​ ​ശ​രീ​ര​ഭാ​രം​ ​കു​റ​യ്‌​ക്കു​മെ​ന്നാ​ണ് ​ചി​ല​ ​പ​ഠ​ന​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​ ​പ്ര​ഭാ​ത​ഭ​ക്ഷ​ണം​ ​പ്രോ​ട്ടീ​ൻ​ ​സ​മ്പ​ന്ന​മാ​ക്കു​ന്ന​താ​ണ് ​കൂ​ടു​ത​ൽ​ ​ന​ല്ല​ത്.​ ​പ്രോ​ട്ടീ​ൻ​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​വേ​ഗം​ ​വ​യ​റു​ ​നി​റ​ഞ്ഞ​താ​യു​ള്ള​ ​തോ​ന്ന​ലു​ള​വാ​ക്കു​ന്ന​താ​ണ് ​പ്ര​ധാ​ന​ ​കാ​ര്യം.​ ​ഇ​ത് ​അ​മി​ത​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​നി​ന്ന് ​ന​മ്മെ​ ​ത​ട​യും.​ ​പ്രോ​ട്ടീ​ൻ​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​മ്പോ​ൾ​ ​ശ​രീ​ര​ത്തി​ലെ​ ​കൂ​ടു​ത​ൽ​ ​ക​ലോ​റി​ ​എ​രി​ഞ്ഞു​ ​തീ​രു​മെ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​സ​ന്തോ​ഷ​വാ​ർ​ത്ത.​ ​


പ്രോ​ട്ടീ​ൻ​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​മ​റ്റ് ​പോ​ഷ​ക​ഘ​ട​ക​ങ്ങ​ളാ​ലും​ ​സ​മ്പ​ന്ന​മാ​ണെ​ന്ന​തി​ൽ​ ​ന​മ്മു​ടെ​ ​രോ​ഗ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​വ​ർ​ദ്ധി​ക്കാ​നും​ ​ച​ർ​മ്മ​ത്തെ​ ​പ്രാ​യം​ ​ബാ​ധി​ക്കു​ന്ന​ത് ​പ്ര​തി​രോ​ധി​ക്കാ​നും​ ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വു​മു​ള്ള​ ​മു​ടി​ ​വ​ള​രാ​നും​ ​സ​ഹാ​യി​ക്കും.​ ​മു​ട്ട​യു​ടെ​ ​വെ​ള്ള,​ ​ചെ​റു​പ​യ​ർ,​ ​ട്യൂ​ണ​ ​മ​ത്സ്യം,​ ​ഓ​ട്‌​സ്,​ ​ചി​ക്ക​ൻ​ ​ബ്രെ​സ്‌​റ്റ്,​ ​ബ്രോ​ക്കോ​ളി,​ ​ചോ​ളം,​ ​ക​റു​ത്ത​ ​ബീ​ൻ​സ് ,​ ​കോ​ളി​ഫ്ല​വ​ർ,​ ​ബ​ദാം,​​​ ​ക​ശു​അണ്ടി,​​​ ​പി​സ്‌​ത,​​​ ​മ​ത്ത​ങ്ങ​ക്കു​രു,​​​ ​റാ​ഗി,​​​ ​പീ​ന​ട്ട് ​ബ​ട്ട​ർ,​​​ ​ചീ​ര​ ​തു​ട​ങ്ങി​യ​വ​ ​പ്രോ​ട്ടീ​ൻ​ ​സ​മ്പ​ന്ന​മാ​യ​ ​ഭ​ക്ഷ​ണ​ങ്ങ​ളാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, HEALTH, HEALTH TIPS, PROTEIN FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.