SignIn
Kerala Kaumudi Online
Tuesday, 22 October 2019 12.02 PM IST

ഭാര്യയ്‌ക്ക് നേരെ കല്ലെറിഞ്ഞു,​ കൊണ്ടത് അയൽവാസിയായ സ്ത്രീക്ക്: ദാരുണാന്ത്യം

crime

ബംഗളൂ‌ർ: വീട്ടിലെ കുടുംബ വഴക്കിനിടെ തുടർന്ന് ഭാര്യയ്ക്ക് നേരെ ഭർത്താവെറിഞ്ഞ കല്ല് കൊണ്ട് അയൽവാസിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ജെ.ജെ നഗറിലാണ് നാടിനെ നടുക്കിയ സംഭവം. കല്ലേറ് കൊണ്ട് അയൽവാസിയായ ലളിതമ്മ (50) ആണ് മരിച്ചത്.

മ​​ഞ്ജു​​നാ​​ഥും ഭാ​​ര്യ സു​​ന​​ന്ദ​​യും ത​​മ്മി​​ൽ സ്ഥിരം അ​​ടി​​പി​​ടി​​യും വഴുക്കുമാണ്. സംഭവം നടന്ന ദിവസം മ​​ഞ്ജു​​നാ​​ഥ് സു​​ന​​ന്ദ​​യെ മ​​ർ​​ദ്ദിക്കാ​​ൻ തു​​ട​​ങ്ങി​​യ​​ ബ​​ഹ​​ളം കേ​​ട്ടാ​​ണ് ല​​ളി​​ത​​മ്മ എ​​ത്തി​​യ​​ത്. മ​​ഞ്ജു​​നാ​​ഥി​​ൽ​​നി​​ന്ന്​ സു​​ന​​ന്ദ​​യെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ച്ച ല​​ളി​​ത​​മ്മ​​യെ​​യും മ​​ഞ്ജു​​നാ​​ഥ്​ ആ​​ക്ര​​മിച്ചു. തുടർന്ന് സുനന്ദയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു. എന്നാൽ കല്ല് മാറി ലളിതമ്മയ്ക്ക് കൊള്ളുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ല​​ളി​​ത​​മ്മ​​യെ ഉ​​ട​​ൻ​​ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീവൻ രക്ഷിക്കാനായില്ല.  സം​​ഭ​​വ​​ത്തി​​ൽ ജെ.​​ജെ ന​​ഗ​​ർ പൊലീ​​സ് മ​​ഞ്ജു​​നാ​​ഥി​​നെ​​തി​​രെ കേ​​സെ​​ടു​​ത്തു. ഇ​​യാ​​ൾ ഒ​​ളി​​വി​​ലാ​​ണെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, NEIGHBOUR KILLED WHILE TRYING TO RESCUE HOMEMAKER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.