ശിവഗിരി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 22മുതൽ ഒക്ടോബർ 2വരെ ശിവഗിരി ശാരദാദേവി സന്നിധിയോടു ചേർന്നുള്ള നവരാത്രി മണ്ഡപത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം. ഗുരുദേവ ദർശനാധിഷ്ഠിത പരിപാടികൾക്ക് മുൻഗണന. എസ്.എൻ.ഡി.പി യോഗം ശാഖകൾ, കുടുംബയൂണിറ്റുകൾ, ഗുരുധർമ്മപ്രചരണ സഭ യൂണിറ്റുകൾ, മറ്റ് സാമൂഹിക സാംസ്കാരിക കലാപ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാ മേഖലയിലുമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9447551499, 7907538340.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |