കോഴിക്കോട്: ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാർട്ണർ ഷോറൂം ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണൂർ ഉദ്ഘാടനം നിർവഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ചടങ്ങിൽ മുഖ്യാതിഥിയായി.
മൊടക്കല്ലൂർ എം.എം.സി. ഹോസ്പിറ്റലിനു സമീപം മലീക ടവറിലാണ് ബ്രഹ്മി ടീയുടെ ബോചെ പാർട്ണർ ഷോറൂം പ്രവർത്തിക്കുന്നത്.
ബോചെ ബ്രഹ്മി ടീ വാങ്ങുന്നവർക്ക് ടീ പാക്കറ്റിനൊപ്പം ലഭിക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെ ഫ്ലാറ്റുകൾ, കാറുകൾ, ടൂ വീലറുകൾ, ഐ ഫോണുകൾ, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ ക്യാഷ് വൗച്ചർ തുടങ്ങിയ സമ്മാനങ്ങൾ നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |