തിരുവനന്തപുരം: സിനിമാ നിർമ്മാതാവ് തൈക്കാട് ടിസി 24/ 195 ൽ (ടിഎസ്ജിആർഎ52) കെ.ജി.നായർ (71) അന്തരിച്ചു. നായർ ജെമിനി എന്നാണ് സിനിമാ മേഖലയിൽ അറിയപ്പെട്ടിരുന്നത്.
ചെന്നൈ ജെമിനി കളർലാബിന്റെ കേരളത്തിലെ മാനേജരായിരുന്നു. സുരേഷ്ബാബു സംവിധാനം ചെയ്ത ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസ് എന്ന സിനിമയുടെ നിർമ്മാതാവാണ്. കൊവിഡിന് ശേഷം ചലച്ചിത്ര മേഖലയിൽ സജീവമല്ലായിരുന്നു. ഭാര്യ: ബി.കെ.ചന്ദ്രിക. മകൻ: അരുൺ.ജി.നായർ. മരുമകൾ: അപർണ. സഞ്ചയനം 20ന് രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |