കോട്ടയം : മാഞ്ഞൂർ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ജയ്‌നി തോമസ്, ചാക്കോ മത്തായി, സാലിമ്മ ജോളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൂക്കോസ് മാക്കിൽ, ആൻസി മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രത്യക്ഷ സുര,ടോമി കാർകുളം, ലിസി ജോസ്, സുനു ജോർജ്, ബിനോ സക്കറിയ, ബിനോയ് ഇമ്മാനുവൽ, മഞ്ജു അനിൽ, സാലി മോൾ ജോസഫ്, മിനി സാബു,ആനിയമ്മ ജോസഫ്, ടി.എൻ. നിതീഷ് , എൽസമ്മ ബിജു, ആൻസി സിബി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |