തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിൽ 96 പേർ കൂടി പിടിയിൽ. 85 കേസുകളെടുത്തു. 1703 പേരെ പരിശോധിച്ചു. എം.ഡി.എം.എ (0.01811 കി.ഗ്രാം), കഞ്ചാവ് (21.83675 കി.ഗ്രാം), കഞ്ചാവ് ബീഡി (68 എണ്ണം) എന്നിവ പിടിച്ചെടുത്തു. ലഹരി ഇടപാടുകളെക്കുറിച്ച് 9497927797ൽ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |