തിരുവനന്തപുരം : അന്തർദേശീയ ചെസ് ദിനമായ ഇന്നലെ എല്ലാജില്ലകളിലും പ്രിമിയർ ചെസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കേരളം റൈസ് ചെസ് നടന്നു.15 വയസിൽ താഴെയുള്ള താരങ്ങളാണ് പങ്കെടുത്തത് 2800 ഓളം താരങ്ങൾ പങ്കെടുത്തു. ലീഗ് സമ്പ്രദായത്തിൽ നടന്ന മത്സരങ്ങൾ 100 ചെസ് ആർബിറ്റർമാർ നിയന്ത്രിച്ചു.
ഇവർ വിജയികൾ
( ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം ക്രമത്തിൽ)
തിരുവനന്തപുരം : 1.സഞ്‌ജയ് ശങ്കർ നാരായണൻ 2 ദേവേഗ് ആർ. 3. നീരദ്.ആർ.
കൊല്ലം:1.ഷിയാസ്.എൻ... 2. റാം മാധവ്. എൻ... 3. സഫിൻ സഫറുള്ള ഖാൻ....
ആലപ്പുഴ: 1 ശിവനാരായണൻ. 2. അഭിഷേക് ഫെർണ്ടാസ്... 3. കേശവ്. എസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |