SignIn
Kerala Kaumudi Online
Tuesday, 22 October 2019 12.11 PM IST

കേരള യൂണി.

kerala-university-
kerala university high court computer asistant grade2 appoinment

പരീ​ക്ഷാ​ഫലം

ഒന്നാം സെമ​സ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീ​ജി​യർ ആൻഡ് പ്രാക്ടീസ് (2018 അഡ്മി​ഷൻ റഗു​ലർ), കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് ഒന്നാം സെമ​സ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂ​ണി​ക്കേ​റ്റീവ് ഇംഗ്ലീഷ് (2018 അഡ്മി​ഷൻ റഗു​ലർ, 2017 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/ സപ്ലി​മെന്റ​റി, 2016, 2015, 2014, 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലങ്ങൾ വെബ്‌സൈ​റ്റിൽ.​ പു​നർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 26 വരെ ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ ത്രിവ​ത്സര (യൂ​ണി​റ്ററി) എൽ എൽ.ബി (റ​ഗു​ലർ, സപ്ലി​മെന്റ​റി, മേഴ്സി​ചാൻസ് - 2012 അഡ്മി​ഷൻ) സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും പുനർമൂ​ല്യ​നിർണ​യ​ത്തിനും 26 വരെ അപേ​ക്ഷി​ക്കാം.

ഒന്നാം സെമ​സ്റ്റർ കരി​യർ റിലേ​റ്റഡ് ബി.​എ​സ്.സി കമ്പ്യൂ​ട്ടർ സയൻസ് (320) (2018 അഡ്മി​ഷൻ - റഗു​ലർ, 2017 അഡ്മി​ഷൻ - ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി, 2016, 2015, 2014 & 2013 അഡ്മി​ഷൻ - സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.


എം.​ബി.എ (ടൂ​റി​സം, ജന​റൽ) 2017 - 2019 ബാച്ച് (സി.​എ​സ്.​എ​സ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.

പരീ​ക്ഷാ​ഫീസ്

2019 നവം​ബർ 1 ന് ആരം​ഭി​ക്കുന്ന രണ്ടാം വർഷ എൽ എൽ.ബി (പ​ഞ്ച​വ​ത്സരം - ആന്വൽ സ്‌കീം) (1998 അഡ്മി​ഷന് മുൻപു​ള​ളത് & 1998 അഡ്മി​ഷൻ) (ഓൾഡ് സ്‌കീം & ന്യൂ സ്‌കീം) പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ ഒക്‌ടോ​ബർ 1 വരെയും 150 രൂപ പിഴ​യോടെ ഒക്‌ടോ​ബർ 5 വരെയും 400 രൂപ പിഴ​യോടെ ഒക്‌ടോ​ബർ 11 വരെയും അപേ​ക്ഷി​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.