SignIn
Kerala Kaumudi Online
Monday, 21 October 2019 1.54 AM IST

എം.ജി. അറിയിപ്പുകൾ

mg-university-info
mg university info

പരീക്ഷകൾ മാറ്റി

പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 23ന് മഹാത്മാ ഗാന്ധി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

27ന് നടത്താനിരുന്ന എല്ലാ യു.ജി. (പ്രൈവറ്റ്/റഗുലർ ബിവോക് ഉൾപ്പെടെ), പി.ജി. (പ്രൈവറ്റ്/റഗുലർ) പരീക്ഷകൾ മാറ്റി. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബിവോക് (മാർക്കറ്റിംഗ് മാനേജ്‌മെന്റ് ആൻഡ് ഐ.ടി 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 25ന് മാന്നാനം കെ.ഇ. കോളേജിൽ നടക്കും.

പരീക്ഷഫലം

അഞ്ചാം സെമസ്റ്റർ ബി.എ എൽ എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ മൂന്നുവരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്‌സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് (റീഅഡ്മിഷൻ 201410 സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എൽ എൽ.എം. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.സി.എ (സീപാസ് 2016 അഡ്മിഷൻ റഗുലർ/ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ മൂന്നുവരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.സി.എ (2016 അഡ്മിഷൻ റഗുലർ അഫിലിയേറ്റഡ് കോളേജുകൾ), 20112015 അഡ്മിഷൻ സപ്ലിമെന്ററി അഫിലിയേറ്റഡ് കോളേജുകളും സീപാസും, ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ വേക്കന്റ് സീറ്റ് അഡ്മിഷൻ), 20132016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ മൂന്നുവരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ലാറ്ററൽ എൻട്രി എം.സി.എ. (2017 അഡ്മിഷൻപുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ മൂന്നുവരെ അപേക്ഷിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.