SignIn
Kerala Kaumudi Online
Sunday, 20 October 2019 8.40 PM IST

കേരള യൂണി​.

kerala-university-
kerala university high court computer asistant grade2 appoinment

പ്രാക്ടി​ക്കൽ

നാലാം സെമ​സ്റ്റർ ബി.​പി.എ (വീ​ണ) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ ഒക്‌ടോ​ബർ 1 മുത​ൽ ശ്രീ.​സ്വാതി തിരു​നാൾ സംഗീത കോളേ​ജിൽ ആരം​ഭി​ക്കും.

ബാച്ചി​ലർ ഒഫ് ഹോട്ടൽ മാനേ​ജ്‌മെന്റ് ആൻഡ് കാറ്റ​റിംഗ് ടെക്‌നോ​ളജി (ബി.​എ​ച്ച്.എം/ബി.​എ​ച്ച്.​എം.​സി.ടി) പരീ​ക്ഷ​യുടെ നാല്, ആറ് സെമ​സ്റ്റർ പ്രാക്ടി​ക്കൽ 25 മുതലും രണ്ടാം സെമ​സ്റ്റർ പ്രാക്ടി​ക്കൽ 30 മുതലും ആരം​ഭി​ക്കും.


ടൈംടേ​ബിൾ

നാലാം സെമ​സ്റ്റർ ത്രിവ​ത്സര (യൂ​ണി​റ്റ​റി) എൽ എൽ.ബി പരീ​ക്ഷ​കൾ 24 ൽ നിന്നും സെപ്റ്റം​ബർ 30 ലേക്ക് മാറ്റി​.


സൂക്ഷ്മ​പ​രി​ശോ​ധന

ബി.​ടെക് സപ്ലി​മെന്ററി ഒന്നാം സെമ​സ്റ്റർ (2008 & 2013 സ്‌കീം) പരീ​ക്ഷ​യുടെ സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് അപേ​ക്ഷി​ച്ചി​ട്ടു​ളളവർ റീവാ​ല്യു​വേ​ഷൻ സെക്‌ഷ​നിൽ (ഇ.​ജെ VII) 24 മുതൽ 26 വരെ​യു​ളള പ്രവൃത്തി ദിന​ങ്ങ​ളിലും ഏഴാം സെമ​സ്റ്റർ ഇന്റ​ഗ്രേ​റ്റഡ് എൽ എൽ.ബി, പത്താം സെമ​സ്റ്റർ ഇന്റ​ഗ്രേ​റ്റഡ് എൽ ​എൽ.ബി പരീ​ക്ഷ​കളുടെ സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് അപേ​ക്ഷി​ച്ചി​ട്ടു​ളളവർ റീവാ​ല്യു​വേ​ഷൻ സെക്‌ഷ​നിൽ (ഇ.​ജെ x) 23 മുതൽ 26 വരെ​യു​ളള പ്രവൃത്തി ദിന​ങ്ങ​ളിലും ഹാജ​രാ​കണം. ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടി​ക്ക​റ്റും കരു​തണം.


പരീ​ക്ഷാ​ഫീസ്

ഒന്നും മൂന്നും സെമ​സ്റ്റർ ബാച്ചിലർ ഒഫ് ഫിസി​ക്കൽ എഡ്യൂ​ക്കേ​ഷൻ (രണ്ടു വർഷം) പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ ഒക്‌ടോ​ബർ 1 വരെയും 150 രൂപ പിഴ​യോടെ 9 വരെയും 400 രൂപ പിഴ​യോടെ 15 വരെയും ഓൺലൈ​നായി അപേ​ക്ഷി​ക്കാം.

മൂന്നാം സെമ​സ്റ്റർ ബി.​എ.​എ​സ്.​എൽ.പി (2010 സ്‌കീം - മേഴ്സി​ചാൻസ്) ഡിഗ്രി പരീ​ക്ഷയ്ക്ക് പിഴ കൂടാതെ 24 വരെയും 150 രൂപ പിഴ​യോടെ 27 വരെയും 400 രൂപ പിഴ​യോടെ 30 വരെയും അപേ​ക്ഷി​ക്കാം.


പരീ​ക്ഷാ​ഫലം

ഒന്നാം സെമ​സ്റ്റർ ബി.​എ​സ് സി ബോട്ടണി ആൻഡ് ബയോ​ടെ​ക്‌നോ​ളജി (2018 അഡ്മി​ഷൻ റഗു​ലർ, 2017 അഡ്മി​ഷൻ ഇംപ്രൂ​വ്‌മെന്റ്/സപ്ലി​മെന്റ​റി, 2016, 2015, 2014 & 2013 അഡ്മി​ഷൻ സപ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 26 വരെ അപേ​ക്ഷി​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.