SignIn
Kerala Kaumudi Online
Tuesday, 12 November 2019 2.33 AM IST

വെള്ള ഗൗണിൽ ഗ്ലാമറസായി മലൈക അറോറ, വിമർശനവും പിന്തുണയുമായി ആരാധകർ

malaika-arora-

വോഗ് ബ്യൂട്ടി അവാർ‌ഡ് വിതരണച്ചടങ്ങിൽ അതീവഗ്ലാമറസായി ബോളിവുഡ് താരം മലൈക അറോറ. ഹൈസ്ലി​റ്റ് വെള്ള കോർസെ​റ്റ് ഗൗൺ അണിഞ്ഞാണ് മലൈക എത്തിയത്. സഹോദരി അമൃത അറോറയും മലൈകയ്ക്കൊപ്പം ഒപ്പമുണ്ടായിരുന്നു.എന്നാൽ മലൈക അറോറയുടെ വസ്ത്രധാരണത്തിനെതിരെ പതിവുപോലെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി ആരാധകർഎത്തി. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പിന്തുണയറിയിച്ചും ആരാധകർ എത്തിയിട്ടുണ്ട്..

കാമുകനും നടനുമായ അർജുൻ കപൂറും മലൈകയ്ക്ക് പിന്തുണയുമായി എത്തി. മുപ്പത്തിമൂന്നുകാരനായ അർജുൻ കപൂറും നാല്പത്തിയഞ്ചുകാരിയായ അർജുൻ കപൂറും തമ്മിലുള്ള പ്രണയത്തിന്റെ പേരിലും വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.

View this post on Instagram

vogue beauty awards 2019! #gown @aadnevikofficial shot by @mohitvaru glam @mallika_bhat @priyanka.s.borkar assisted by @namdeepak #styled by @tanghavri

A post shared by Malaika Arora (@malaikaaroraofficial) on


സൽമാൻ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അർബാസ് ഖാനായിരുന്നു മലൈകയുടെ മുൻ ഭർത്താവ്. 98ൽ വിവാഹിതരായ ഇരുവരും 2017ലാണ് വേർപിരിയുന്നത്. ഈ ബന്ധത്തിൽ 15 വയസുള്ള മകനുണ്ട്. അർജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

View this post on Instagram

vogue beauty awards 2019! #gown @aadnevikofficial shot by @mohitvaru glam @mallika_bhat @priyanka.s.borkar assisted by @namdeepak #styled by @tanghavri

A post shared by Malaika Arora (@malaikaaroraofficial) on

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAIKA ARORA, ARJUN KAPOOR, VOGUE BEAUTY AWARDS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.