
തിരുവനന്തപുരം:സരസ്വതി എന്റർപ്രൈസസിൽ ബർജർ പെയിന്റ്സിന്റെ പുതിയ സ്റ്റോർ ആരംഭിച്ചു. കമ്പനിയുടെ നൂതന സെയിൽസ് മോഡലായ SiS കോൺസെപ്റ്റിലാണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. ബർജർ പെയിന്റ്സ് കേരള - തമിഴ്നാട് റീജണൽ മാനേജർ എസ് .ആർ. ഗിരീഷ്, എൻജിനീയർ ഡിവിഷൻ കേരള ഹെഡ് സുഭാഷ്, സരസ്വതി എന്റെർപ്രൈസസ് മാനേജിംഗ് ഡയറക്ടർ മോഹൻദാസ്, സവിതാ മോഹൻദാസ്, ഐശ്വര്യ എസ്.ദാസ്, സുജിത് സുരേന്ദ്രൻ ട്രിവാൻഡ്രം ഡിപ്പോ മാനേജർ ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ആർക്കിടെക്റ്റ്, എൻജിനീയർ, കോൺട്രാക്ടേഴ്സ് , പ്രീമിയം കസ്റ്റമേഴ്സ് തുടങ്ങിയവരെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ബിസിനസ് സംരംഭമാണ് SiS. കേരളത്തിലെ ആദ്യത്തെ ബർജർ SiS സ്റ്റോറാണ് സരസ്വതി എന്റർപ്രൈസസിൽ ആരംഭിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ഇന്നലെ രാവിലെ സൂര്യോദയത്തിന് ശേഷമുണ്ടായ മഴമേഘങ്ങളിന്റെ വിടവുകളിലൂടെ സൂര്യപ്രകാശം തെളിഞ്ഞ് നിന്നപ്പോൾ