
വള്ളികുന്നം: കന്നിമേൽ പൂവാണ്ടിശ്ശേരിൽ ക്ഷേത്രത്തിന് സമീപം ചിറ്റൂർ കിഴക്കതിൽ കെ.യശോധരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ശാരദ. മക്കൾ: ബിനു, മനോജ്, ബിന്ദു. മരുമക്കൾ: വിഷ്ണുപ്രിയ (സ്റ്റാഫ്, സെക്രട്ടേറിയറ്റ്), വൈഷ്ണവി, ആർ.അശോകൻ (പ്രിവന്റീവ് ഓഫീസർ ഗ്രേഡ്, എക്സൈസ് ഡിപ്പാർട്ട്മെന്റ്, ചെങ്ങന്നൂർ). സഞ്ചയനം 20ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |