പൂവത്തൂർ : കാരയ്ക്കട്ടേത്ത് എം. ആർ . പരമേശ്വരൻനായർ ( 75 , ശിവരാമൻ നായർ) നിര്യാതനായി. പൂവത്തൂർ പടിഞ്ഞാറ് 571 -ാം നമ്പർ എൻ.എസ് എസ്. കരയോഗം സെക്രട്ടറി, വൈ സ് പ്രസിഡന്റ്, പൂവത്തൂർ കവലയിൽ ഭഗവതിദേവസ്വം പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി, പൂവത്തൂർ പടിഞ്ഞാറ് പള്ളിയോട ക്യാപ്റ്റൻ, ആറന്മുള പള്ളിയുടെ സേവാസംഘം പ്രതിനിധി എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : കെ. ആർ. സരോജിനിയമ്മ. മക്കൾ : കെ പി സജികുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആറന്മുള), കെ പി.സന്തോഷ് കുമാർ (കരയോഗം സെക്രട്ടറി പൂവത്തൂർ പടിഞ്ഞാറ്), സവിത മനോജ്, (മദ്ധ്യപ്രദേശ്). മരുമക്കൾ :വിദ്യ സജികുമാർ, അഞ്ജന സന്തോഷ് , മനോജ് കുമാർ കെ കെ.(ഹെഡ് കോൺസ്റ്റബിൾ മദ്ധ്യ പ്രദേശ് ആംഡ് പോലീസ് ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |