
അഞ്ചാലുംമൂട്: ഏറത്ത് തെക്കതിൽ എം.എസ്.എൻ.ആർ.എ -247 മുരുന്തൽ പരേതനായ കൃഷ്ണപിള്ളയുടെ (കരുനാഗപ്പള്ളി വൈപ്പിൻ വീട്ടിൽ) ഭാര്യ ഓമന അമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ കെ.സോമൻപിള്ള, കെ.രാജൻപിള്ള, ഒ.രമണി അമ്മ, ഒ.ഉഷാകുമാരി, കെ.മണിക്കുട്ടൻപിള്ള, കെ.ഓമനക്കുട്ടൻപിള്ള, കെ.ജയദേവൻപിള്ള. മരുമക്കൾ: സുശീല അമ്മ, രാജലക്ഷ്മി, രാധാകൃഷ്ണപിള്ള, ജി.ബാലചന്ദ്രൻപിള്ള, മീരാകുമാരി, വിജയലക്ഷ്മി, സൗമ്യ. സഞ്ചയനം 20ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |